പെൺകുട്ടികളെ സംബന്ധിച്ചുള്ള ഒരു ചോദ്യവും അതിനുള്ള ഉത്തരവുമാണ് നടി പൂർണിമ ഇന്ദ്രജിത് നൽകുന്നത്, ഇപ്പോൾ നടിയുടെ ഈ മറുപടിയാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ നേടുന്നത്. ഒരു ഓൺലൈൻ ചാനലിലെ അവതാരക നടിയോട് ചോദിച്ചത് വിവാഹം എന്ന് പറയുന്നത് പെൺകുട്ടികളുടെ സ്വപ്നത്തിന് ഒരു തടസ്സമാണോ, അതിനോടുള്ള അഭിപ്രായം എന്താണെന്നാണ് ചോദ്യം, അങ്ങനൊരു തോന്നൽ ഉണ്ടോ എന്ന് ചോദിച്ചാൽ ഈ ചോദ്യത്തിന് ഉത്തരം നൽകേണ്ടത് ഞാൻ അല്ല ഒരു സമൂഹമാണ്
തീർച്ചയായും പെൺകുട്ടികൾക്ക് അങ്ങനൊരു രീതി ഉണ്ടായിട്ട് ആയിരിക്കും മിക്ക പെൺകുട്ടികളും വിവാഹം വേണ്ട എന്ന രീതിയിൽ സംസാരിക്കുന്നത്, എന്റെ അമ്മ പറഞ്ഞിട്ടുണ്ട് വിവാഹത്തിന് മുൻപേ തമ്മൽ കണ്ടു സംസാരിച്ചിട്ടില്ല എന്ന്, ഇന്നത്തെയും അന്നത്തെയും കാലങ്ങൾ തമ്മിൽ നല്ല വത്യാസം ഉണ്ട്. ഇപ്പോൾ അമ്മയുടെ സാഹചര്യം പോലെയല്ല എന്റേത്, എന്റെ കൂട്ട് ആയിരിക്കില്ല എന്റെ മക്കളുടേത്
എന്നാൽ വിവാഹത്തിന് വേണ്ടി പെൺകുട്ടികളെ വളർത്തേണ്ടതുണ്ടോ എന്ന് ചോദിച്ചാൽ അതിനു വേണ്ടിയല്ല , അതിനോട് താൻ ഒരിക്കലും യോജിക്കുന്നില്ല. ഇപ്പോൾ ആദ്യം നമ്മൾ നമ്മളെ തന്നെ മനസിലാക്കണം, നമ്മളുടെ ഇഷ്ട്ടങ്ങൾ, നമ്മൾ എന്ത് ചെയ്യ്താൽ നന്നാകും എന്നൊക്കെ, പിന്നെ സ്ത്രീകൾക്ക് സാമ്പത്തിക ഭദ്രത വളരെ അത്യാവശ്യമാണ്,പൂർണിമ പറയുന്നു
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…