ചൂടൻ ചിത്രങ്ങളുമായി പൂർണ്ണിമ, മകൾ നൽകിയ കമെന്റ് കണ്ടോ!

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ഇന്ദ്രജിത്തിന്റേയും പൂര്‍ണ്ണിമയുടേതും … ഓരോ ദിവസവും ഓരോ പുതിയ കാര്യങ്ങളുമായി പൂര്‍ണ്ണിമ സോഷ്യല്‍ മീഡിയയില്‍ ബിസി ആണ് . ഇന്നിതാ പൂര്‍ണിമ ഇന്ദ്രജിത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ചിത്രം ആണ് ആരാധക ശ്രദ്ധ നേടുന്നത്. തങ്ങളുടെ പ്രിയ താരത്തിന്റെ പുതിയ ലുക്ക് കണ്ട അമ്പരപ്പിൽ ആണ് ആരാധകരും. പൊതുവെ നിരവധി സ്റ്റൈലുകൾ പരീക്ഷിക്കാറുള്ള താരം ഇപ്പോൾ ഏറ്റവും പുതിയ സ്റ്റൈലുമായാണ് പ്രേഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

Poornima Indrajith

ഇപ്പോഴിതാ ക്രോസറ്റ് ബോഡിസ്യൂട്ടും ബോയ്ഫ്രണ്ട് ജീന്‍സുമണിഞ്ഞാണ് പൂര്‍ണിമ എത്തിയിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ പുതിയ ചിത്രത്തിന് കമെന്റുമായി എത്തിയിരിക്കുന്നത്. എങ്ങനെ ഇത് പോലെ സൗന്ദര്യം കാത്ത് സൂക്ഷിക്കാൻ കഴിയുന്നുവെന്നും താരത്തെ കണ്ടപ്പോൾ മകൾ പ്രാർത്ഥന ആണെന്ന് ആദ്യ നോട്ടത്തിൽ തോന്നിയെന്നും ഒക്കെയുള്ള കമെന്റുകൾ ആണ് താരത്തിന്റെ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

എന്നാൽ അമ്മയുടെ പുത്തൻ ചിത്രത്തിന് മകൾ പ്രാർത്ഥന നൽകിയ ക്യാമെന്റും ശ്രദ്ധേയമാകുകയാണ്. ഇത് തന്റെ ജീന്‍സ് ആണെന്ന് ആണ് പ്രാര്‍ത്ഥന പറഞ്ഞിരിക്കുന്നത്. ”എനിക്കിത്രേം ഹോട്ടായ ഒരു അമ്മയുണ്ട്. അതെന്റെ ജീന്‍സ് ആണ്” എന്ന കമന്റാണ് പ്രാര്‍ത്ഥന ചിത്രത്തിന് നൽകിയിരിക്കുന്നത്. മകൾക്ക് മറുപടി കൊടുക്കാൻ പൂർണ്ണിമയും മറന്നില്ല. ഇനി മുതല്‍ ആ ജീന്‍സ് തന്റെയാണെന്ന പൂര്‍ണിമ പ്രാർത്ഥനയ്ക് നൽകിയ മറുപടി.

ഇന്ദ്രജിത്തുമായുള്ള വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടു നിന്ന പൂര്‍ണിമ വര്‍ഷങ്ങള്‍ക്ക് ശേഷം വൈറസ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയത്. മികച്ച സ്വീകരണം ആണ് താരത്തിന് മടങ്ങി വരവിലൂടെ ലഭിച്ചത്. ശേഷം നിവിൻ പോളിക്കൊപ്പം തുറമുഖത്തിലും താരം വേഷമിട്ടു. കോബാള്‍ട്ട് ബ്ലൂ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗില്‍ ആണ് പൂര്‍ണിമ ഇപ്പോള്‍. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് സച്ചിന്‍ കുന്ദല്‍ക്കറിന്റെ ഹിന്ദി-ഇംഗ്ലിഷ് സിനിമ കൊബാള്‍ട്ട് ബ്ലൂ. സംവിധായകന്റെ തന്നെ 2006-ല്‍ പുറത്തിറങ്ങിയ നോവല്‍ കൊബാള്‍ട്ട് ബ്ലൂവിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.പൂർണ്ണിമ ഈ ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നതും വലിയ വാർത്ത ആയിരുന്നു.

Sreekumar

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

9 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

10 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

10 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

10 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

13 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

15 hours ago