മലയാളത്തിന്റെ പ്രിയ നായികയാണ് നടി പൂര്‍ണിമ ഇന്ദ്രജിത്ത്. ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും ആരാധകരേറെയുണ്ട് താരത്തിന്. താരപത്നിയായും ജഡ്ജസ്സായുമെല്ലാം മിനിസ്ക്രീനില്‍ സജീവമാണ് താരം. ഇപ്പോഴിതാ പുതുവര്ഷാശംസയോടൊപ്പ് താരം പങ്കുവച്ച പതിയ ചിത്രമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഫോട്ടോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകലോകം.
പ്രായത്തെ തോല്‍പ്പിക്കുന്ന ഗ്ലാമറസ് ലുക്കില്‍ എത്തിയിരിക്കുകയാണ് പൂര്‍ണിമ. പുതുവര്‍ഷ ചിത്രത്തില്‍ സാരിയിലാണ് താരം എത്തിയിരിക്കുന്നത്. ഏവര്‍ക്കും താരം പുതുവത്സരാശംസകള്‍ നേര്‍ന്നിരിക്കുകയാണ്.
45 വയസായെങ്കിലും ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കാത്ത ലുക്കാണ് പൂര്‍ണിമയ്ക്ക്. 1978 ഡിസംബര്‍ 13 നാണ് പൂര്‍ണിമയുടെ ജനിച്ചത്. പ്രായം റിവേഴ്സ് ഗിയറില്‍ ആണല്ലോ എന്നാണ് ആരാധകരുടെ കമന്റുകളേറെയും.
രഘുനാഥ് പാലേരി എഴുതി സംവിധാനം ചെയ്ത ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് പൂര്‍ണിമ സിനിമാ ലോകത്തേക്ക് എത്തിയത്. അവതാരക, റിയാലിറ്റി ഷോ വിധികര്‍ത്താവ്, സംരഭക എന്നീ നിലകളിലെല്ലാം ശ്രദ്ധേയമായ താരമാണ് പൂര്‍ണിമ. ‘പ്രാണ’ എന്ന ബൂട്ടിക്കും പ്രശസ്തമാണ്. സ്വന്തം ഡിസൈന്‍ ഡ്രസ്സുകളില്‍ താരം തിളങ്ങാളുണ്ട്. ഇടവേളയ്ക്ക് ശേഷം പൂര്‍ണിമ അഭിനയത്തിലേക്ക് തിരികെയെത്തിയിരിക്കുകയാണ്. ‘തുറമുഖ’മാണ് താരത്തിന്റെതായി റിലീസ് ചെയ്ത അവസാന ചിത്രം.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…