വളർത്ത് നായക്ക് ഇതുവരെ കേൾക്കാത്ത പേര് നൽകി പൂർണിമ ഇദ്രജിത്ത് താരത്തിന്റെ പോസ്റ്റ് വൈറലാകുന്നു.

കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ കൂടി പങ്കു വെക്കുന്ന ആളാണ് പൂർണിമ, അതെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറുകയറും ചെയ്യും, ഇന്ദ്രജിത്തിനും മക്കൾക്കുമൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുമായി പൂർണിമ പങ്കു വെക്കാറുള്ളത് സ്ഥിരമാണ്. ഒരിക്കൽ മല്ലിക സുകുമാരൻ തന്നെ പറഞ്ഞിട്ടുണ്ട് പൂർണ്ണിമ വന്നതിന് ശേഷം ഇന്ദ്രന്റെ മടി മാറ്റാൻ കഴിഞ്ഞു എന്ന്. എന്നാൽ ഇന്ദ്രജിത്തിന് പൂർണ്ണിമയെ പേടി ഇല്ല. മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും പൂർണ്ണ സ്വാതന്ത്രം കൊടുക്കുന്ന അമ്മയാണ് പൂർണ്ണിമ. അത് കൊണ്ട് തന്നെ അവർക്കും താരത്തെ പേടി ഇല്ല. എന്നാൽ ഇപ്പോൾ വീട്ടിൽ തന്നെ കൂടുതൽ പേടി ഉള്ള ആളുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് പൂർണിമ ഇപ്പോൾ. തന്റെ വളർത്തു നായ ആണ് വീട്ടിൽ തന്നെ പേടി ഉള്ള ഒരേ ഒരാൾ എന്നാണ് പൂർണിമ പറഞ്ഞിരിക്കുന്നത്.

താരം ഇപ്പോൾ തന്റെ വളർത്തുനായയെ പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ്. താൻ ഇവയ്ക്ക് ഇട്ട വ്യത്യസ്ത പേരുകൾ വെളുപ്പെടുത്തിക്കൊണ്ടാണ് താരം വന്നിരിക്കുന്നത്. താരം ഇപ്പോൾ അഞ്ച് വളർത്തുനായയെയാണ് വളർത്തുന്നത്. ഇവയെല്ലാം ഒരേ വിഭാഗത്തിൽ പെട്ട നായകൾ തന്നെയാണ്. Mamma Booboo, Nala girl , Dadda Buddy , Uncle Loki and Rio boy എന്നിങ്ങനെയാണ് താരം തന്റെ പ്രിയപ്പെട്ട നായകൾക്ക് പേര് നൽകിയിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. പോസ്റ്റുകൾക്ക് നിരവധി കമെന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

Rahul

Recent Posts

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

23 mins ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

3 hours ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

4 hours ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

5 hours ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

5 hours ago