ഒരുപാട് ആരാധകരുള്ള ഒരു താര കുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും, ഇപ്പോൾ നടൻ ഇന്ദ്രജിത്തിന്റെ ഭാര്യയും, നടിയുമായ പൂർണിമ മോഹൻ പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. തന്റെ മക്കൾക്ക് കാണിച്ചുകൊടുക്കാൻ പൃഥ്വിരാജിന് പോലൊരു മറ്റൊരു ഉദാഹരണമില്ല. അത്രയും പരിശ്രമവും, ലക്ഷ്യവുമുള്ള ആളാണ് രാജു. നമ്മൾ എന്ത് ചെയ്യ്താലും ഒരു ഉദാഹരണം പറയുമല്ലോ
അത്പോലൊരു ഉദാഹരണം പറയാൻ കഴിയുന്ന ആളാണ് പൃഥ്വിരാജ്, രാജുവിനേക്കാൾ എന്റെ മക്കൾക്ക് കാണിച്ചുകൊടുക്കാൻ മറ്റൊരു ഉദാഹരണം ഇല്ല. നിങ്ങൾക്കും അറിയാമല്ലോ പൃഥ്വിയുടെ യാത്ര. അത്രയും പരിശ്രമവും അക്ഷീണിത ഇല്ലാത്തതയുമായ ഒരാളാണ് രാജു. അത് നിങ്ങളെ പോലെ എനിക്കും അറിയാവുന്ന കാര്യമാണ് പൂർണിമ പറയുന്നു
വിജയ൦ നേടിയതിനു ശേഷവും ഇത്രയും കഷ്ടപ്പാടിലൂടെ പോകുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, ഞാൻ അത് എന്റെ കുടുംബത്തിൽ നോക്കിക്കണ്ട കാര്യമാണ്. ഒന്ന് ഷീണിതൻ ആയാലും വീണ്ടും പരിശ്രമിച്ചു മുന്നേറുന്നത് ആളാണ് രാജു പൂർണിമ പറയുന്നു
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…