ഇത്ര കിടിലന്‍ ലുക്കില്‍ നെല്ല് ചേറുന്ന മറ്റൊരു നടി മലയാളത്തിലുണ്ടോ..? പൂര്‍ണിമയുടെ ഫോട്ടോകള്‍ വൈറല്‍!

സോഷ്യല്‍ മീഡിയ ഇടങ്ങളിലെ മിന്നും താരമാണ് നടി പൂര്‍ണിമ ഇന്ദ്രജിത്ത്. ഇപ്പോഴിതാ വളരെ വ്യത്യസ്തമായ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. താരം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചത്. ഓണക്കാലത്ത് തന്റെ പ്രാണ ഫാഷന്‍ ഡിസൈന്‍സില്‍ പുതിയ ഒരുക്കങ്ങള്‍ നടത്തുന്നതിന്റെ തിരക്കിലാണ് താരം. ഇപ്പോള്‍ വൈറലായി മാറുന്ന ഫോട്ടോഷൂട്ടും ഇതിന്റെ ഭാഗം തന്നെയാണ്.

ഇത്തവണത്തെ ഓണത്തിന് നെല്ല് എന്ന കണ്‍സെപ്റ്റിലുള്ള വസ്ത്രങ്ങളാണ് പൂര്‍ണിമയുടെ നേതൃത്വത്തില്‍ പ്രാണ പുറത്തിറക്കുന്നത്. കൈത്തറി വസ്ത്രങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള താരത്തിന്റെ പുതിയ ആശയവും ഈ പാറ്റേണിലുള്ള വസ്ത്രങ്ങളും ശ്രദ്ധ നേടുകയാണ്. ആരാധകരിലേക്ക് ഈ വിവരം എത്തിക്കാന്‍ നടി പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളും ഏവരും ഏറ്റെടുത്തിരിക്കുകയാണ.്

സ്‌റ്റൈലിഷ് ലുക്കില്‍ ഒരു മുറവുമായി എത്തി.. നെല്ല് ചെറുന്ന ഫോട്ടോകളാണ് നടി സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. ഫുള്‍ സ്ലീവ് ബ്ലൗസിലും സാരിയിലും പൂര്‍ണിമ പതിവിലും സ്റ്റൈലിഷ് ആയി എന്ന് ഫോട്ടോ ഇഷ്ടപ്പെട്ടവര്‍ പറയുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പുതിയ കളക്ഷന്റെ വര്‍ക്കുകള്‍ നടക്കുന്നതിന്റെ വീഡിയോ താരം പങ്കുവെച്ചിരുന്നു..

ഇപ്പോള്‍ താരം ആ വിശേഷം പുറത്ത് വിട്ട് ഒപ്പം ഫോട്ടോകളും പങ്കുവെച്ചിരിക്കുകയാണ്. വസ്ത്ര നിര്‍മ്മാണ മേഖലയില്‍ പുത്തന്‍ ആശയങ്ങള്‍ കൊണ്ട് ശ്രദ്ധ നേടുന്ന പൂര്‍ണിമയുടെ പുതിയ നെല്ല് കണ്‍സെപ്റ്റും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Sreekumar

Recent Posts

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

50 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

53 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

1 hour ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

2 hours ago