ഫിറോസ് തോന്നിയ കാര്യം മുഖത്ത് നോക്കി പറയുന്നതാണ് കുറ്റം!

കഴിഞ്ഞ ദിവസം ആണ് ബിഗ് ബോസ് ഷോയിൽ നിന്ന് ഫിറോസ് ഖാനും സജ്‌നയും പുറത്തായത്. ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരുന്നത്. ഇപ്പോൾ ഫിറോസ് ഖാനെ പിന്തുണച്ചുകൊണ്ട് എഴുതിയ കുറിപ്പാണു ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം,

ഫിറോസിന്റെ പേർസണൽ കാര്യത്തിൽ ചൊറിയാൻ വന്നാൽ അയാളും ചൊറിയും എന്ന് പറഞ്ഞതിൽ എന്താ തെറ്റ്… രമ്യ മണികുട്ടനോട് ഫിറോസ് ഒരുപാട് മെസ്സേജുകൾ അയച്ചിട്ടുണ്ട് എന്ന് പറഞ്ഞു ഒരു സ്ത്രീലമ്പടൻ ആയി ചിത്രീകരിക്കുന്നതിൽ കുഴപ്പമില്ലേ അപ്പോൾ മാനം എന്നത് പെണ്ണിന് മാത്രമേ ഉള്ളു ഇതു ഇന്ത്യ രാജ്യമാണ് അല്ലാതെ ഫെമിനിസ്റ്റ് രാജ്യം അല്ല… അയാളെ പുറത്താക്കണമെങ്കിൽ നിങ്ങള്ക്ക് പുറത്താക്കാം എല്ലാം കാണുന്ന സാധാരണ പ്രേക്ഷകർ (pr ടീമ് അല്ല )ഫിറോസിനെ പുറത്താക്കില്ല 8ആഴ്ചയായും നോമിനേഷനിലാ വന്നിട്ടും അവിടെ നില്കുന്നുണ്ടെങ്കിൽ ഫിറോസിനെ ആളുകൾ ഇഷ്ടപെടുന്നു എന്ന ഒറ്റ കാരണം കൊണ്ട് തന്നെയാണ്.. മറ്റുള്ളവർക്ക് ആക്ഷേപങ്ങളും കുറ്റപ്പെടുത്തലുകളും രഹസ്യമായി പറയാം ഫിറോസ് തോന്നിയ കാര്യം മുഖത്ത് നോക്കി പറയുന്നതാണ് കുറ്റം കിടിലം ഫിറോസിന് ഫിറോസിനെതിരെ ഉള്ള എല്ലാ വിഷയത്തിലും ഇടപെടാം പക്ഷെ പോളിക്കു പാടില്ല ഏത് ടാസ്ക് വന്നാലും അയൽക്കൂട്ടം ഗ്രൂപ്പിസം കളിക്കുന്നു നാളിതു വരെ പല മോശം പ്രകടനം നടത്തിയ സന്ധ്യ ഇതു വരെ ജയിലിൽപോയിട്ടില്ല ഫിറോസ് ഉള്ള ക്യാപ്റ്റിൻസി ടാസ്‌കും ഫിറോസ് ഇല്ലാത്ത ക്യാപ്റ്റിൻസി ടാസ്‌കും താരതമ്യം ചെയ്താൽ മനസിലാകും. നട്ടെലിനു പകരം വാഴപ്പിണ്ടി എന്ന് പറയാൻ കിടിലത്തിനു എന്ത് അർഹത ആണ് ഉള്ളത് ആദ്യത്തെ ക്യാപ്റ്റിൻസി ടാസ്കിൽ വെറും വാഴപ്പിണ്ടി പ്രകടനം ആണ് കിടിലം കാണിച്ചത് എന്ന് പ്രേക്ഷകർ എല്ലാരും കണ്ടതാണ്. ടാലെന്റ്റ് ഷോയിൽ പ്രകടനത്തിനേക്കാൾ ആദ്യമേ കിടിലവും റംസാനും അഡോണിയും പോയിന്റുകൾ വീതം വെച്ചത് തെണ്ടിത്തനം അല്ലെ. സായി കിഡുവിനെ പറ്റി പറഞ്ഞത് സത്യമാണ് എപ്പിസോഡ് കണ്ടവർക്ക് കലങ്ങും റിതു പറഞ്ഞിട്ടുണ്ട് കിടിലം ആണ് ഇവിടത്തെ ഏറ്റവും വലിയ ഊള എന്ന്. Washing ഡ്രസ്സ് ടാസ്കിൽ സന്ധ്യ എന്തൊരു ഗ്രൂപ്പിസം ആണ് കാണിച്ചത് Dimphal ഇന്നലെ മണികുട്ടനോട് ഫൈനൽ 5ന്റെ കാര്യം പറഞ്ഞപ്പോൾ മണിക്കുട്ടൻ ബബ്ബ അടിച്ചത് എല്ലാരും കണ്ടു സജ്നയെ നോബി പൂ….. ളേ എന്ന് വിളിച്ചത് ഭാനുവും അനൂപും കേട്ടതാണ് ലാലേട്ടന്റെ മുന്നിൽ അനൂപ് സമ്മതിച്ചതും ആണ് എന്നിട്ടു മാറ്റി പറയുന്നു നാണമില്ലേ ഇനിയിപ്പോൾ രമ്യയെ ഫിറോസ് വിളിച്ചത് വിഷയം ആണെങ്കിൽ സജ്നയെ നോബി വിളിച്ചതും ഋതുവിനെ അഡോണി വിളിച്ചതും എല്ലാം വിഷയം ആകണം.

സംഭവം പൊളി ഫിറോസിന്റെ പദ പ്രയോഗങ്ങൾ അല്പം കടന്ന് പോയിട്ടുണ്ട് എന്ന് കരുതി അയാൾ ഉന്നയിക്കുന്ന വാദങ്ങൾക്ക് വില ഉണ്ട് അതിനെ ഇല്ലാതാക്കാൻ വേണ്ടി കൂട്ടം കൂടി ഒരാളെ ആക്രമിക്കുന്നു. കിടിലത്തിന്റെ ഗ്രൂപ് കളി പോളിയും എന്നായപ്പോൾ കുടില തന്ത്രം ഉപയോഗിച്ചു എല്ലാരും കൂടി ഒരുമിച്ചു അറ്റാക്ക് ചെയുക എന്ന തന്ത്രം use ചെയ്തു. സായി അപ്പോൾ തന്നെ മണികുട്ടനോട് പറയുന്നു പുള്ളിയെ ഒറ്റയ്ക്കാക്കി എന്ന ഗെയിം കളിയ്ക്കാൻ സാധ്യത ഉണ്ട് അത് കൊണ്ട് വിടരുത് എന്ന്. വളഞ്ഞിട്ട് അക്രമായ്ച്ചതിനു ശേഷം നോബി പറയുന്നു ഞങ്ങൾ നിങ്ങളെ ഒറ്റപെടുത്തിയില്ല വഴികാട്ടികൾ ആണെന്ന്… ഒരിക്കലും തീ ഇല്ലാതെ പുക ഉണ്ടാകില്ല. അന്തസുള്ളവർ ഒറ്റയ്ക്കു കളിക്കുക കഴിവില്ലാത്തവർ ഇതു പോലെ ഒളിച്ചിരുന്ന് ആക്രമിക്കും. പൊതുജനം കഴുത അല്ല എന്ന് വരും ആഴ്ചകളിൽ തെളിയും..

Sreekumar

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

12 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

14 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

14 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

14 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

14 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

15 hours ago