സൈജു കുറുപ്പിന് കടബാധ്യത ഇല്ലാത്തത് നന്നായി, അല്ലെങ്കില്‍ രജിഷാ വിജയന് കടം പേറേണ്ടി വന്നേനേ..!

തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ് മധുര മനോഹര മോഹം. രജിഷ വിജയനെയും സൈജു കുറുപ്പിനെയും ഷറഫൂദ്ദിനും പ്രധാന കഥാപാത്രമായെത്തിയ ചിത്രമാണ്. പേര് പോലത്തന്നെ മനോഹര ചിത്രമെന്നാണ് പ്രതികരണങ്ങള്‍ നിറയുന്നത്.

പ്രശസ്ത കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യറിന്റെ സംവിധാന അരങ്ങേറ്റമാണ് ചിത്രം മധുര മനോഹര മോഹം. ചിത്രത്തിനെ കുറിച്ച് സുനിതാ ദാസ് പങ്കുവച്ച വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. നല്ല അഭിപ്രായം കേട്ടാണ് ‘മധുര മനോഹര മോഹം’ കാണാന്‍ പോയത്..നല്ല ചിത്രം..’സ്റ്റെഫി സേവ്യര്‍’ എന്ന സംവിധായികയുടെ മികച്ച തുടക്കമെന്നാണ് സുനിത പറയുന്നത്.

നല്ല അഭിപ്രായം കേട്ടാണ് ‘മധുര മനോഹര മോഹം’ കാണാന്‍ പോയത്..
നല്ല ചിത്രം.. ‘സ്റ്റെഫി സേവ്യര്‍’ എന്ന സംവിധായികയുടെ മികച്ച തുടക്കം..?
നാച്ച്വറല്‍ ആക്ടിംങ് കണ്ട് മടുത്തത് കൊണ്ട് നല്ല സിനിമ കാണാന്‍ പറ്റീ.
ഷറഫുദീന്‍ ആണ് നായകന്‍ എങ്കിലും മൊത്തം സിനിമയെടുത്താല്‍ ബിന്ദുപണിക്കരാണ് മികച്ചതായി തോന്നിയത്………..?

അത്യാവശ്യം കോമഡിയുണ്ട് എങ്കിലും അതൊന്നും പുരുഷവിരുദ്ധമോ സ്ത്രീവിരുദ്ധമോ,ക്ലീഷേ ഡൈലോഗോ ആവാതിരിക്കാന്‍ എഴുത്തുകാര്‍ ശ്രദ്ധിച്ചിട്ടുണ്ട്..!
”ശ്രീനിവാസന് ശേഷം സമൂഹത്തിലേക്ക് ആക്ഷേപഹാസ്യം നടത്താന്‍ ആളുണ്ടാവുന്നൂ എന്നത് പുതീയ എഴുത്തുകാരായ മഹേഷ് ഗോപാലിനും, ജയ് വിഷ്ണുവിനും അഭിമാനിക്കാവുന്നതാണ്..!

ഈ ഹാസ്യം എല്ലാ തലത്തിലേക്കും വര്‍ദ്ധിപ്പിക്കണം എന്നും പറയാനാഗ്രഹിക്കുന്നൂ..”
ശരിക്കും ഈ സിനിമയില്‍ സൈജു കുറുപ്പിന് കടഭാധ്യത ഇല്ലാത്തത് നന്നായി. വീട് നോക്കിയിരുന്ന രജിഷാ വിജയന് പിന്നെ അങേരുടെ കടോം പേറേണ്ടി വന്നേനേ..!

എങ്കിലും,രജിഷ കല്ല്യാണം കഴിഞ് പോവുമ്പോ ആങള മാറി നില്‍ക്കുന്ന സീനൊക്കെ ഒരുപാട് റിയല്‍ വീഡിയോ ഒക്കെ തരംഗമായത് കൊണ്ട് സാധാരണ സീനായി തോന്നീ…

ഒരു ഫീല്‍ഗുഡ് ആണ് പ്രതീക്ഷിച്ചത് എങ്കിലും ആക്ഷേപഹാസ്യത്തില്‍ പടം നിര്‍ത്തിയതിന് സന്തോഷം?ചിരിച്ച് കൊണ്ട് പുറത്തിറങാം..
ഈ വിജയം നിങള്‍ക്കുളളതാണ്..
NB;അണിയറ പ്രവര്‍ത്തകര്‍ ആരേലും ഗ്രൂപ്പില്‍ ഉണ്ടേല്‍ പറഞ് തരാമോ ഈ ചിത്രത്തിന് ഈ പേരിടാനുളള ചേദോവികാരം എന്തായിരുന്നൂന്ന്.. എന്നുപറഞ്ഞാണ് സുനിതയുടെ കുറിപ്പ് അവസാനിക്കുന്നത്.

Anu

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

1 hour ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

2 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

5 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago