പ്രഭാസ് നായകനായ ഒരു ബ്രഹ്മാണ്ഡ ചിത്രമാണ് കൽക്കി 2898 എം ഡി, ഈ തെലുങ്ക് ചിത്രത്തിന്റെ ഭാഗമാകാൻ മലയാളത്തിലെ അന്നാ ബെൻ എന്ന നടിയും എത്തുന്നു, നാഗ് അശ്വിൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്, ഈ ചിത്രം തന്റെ ആദ്യ തെലുങ്ക് ചിത്രമാണെന്ന് നടി പറയുന്നു കൂടാതെ ഇത് തന്റെ സ്വപ്ന തുല്യമായ ചിത്രമെന്നും നടി കൂട്ടിച്ചേർത്തു. ഈ ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി തന്നെ വിളിച്ചത് സംവിധായകൻ നാഗ് സാർ ആയിരുന്നു
അദ്ദേഹം എന്നോട് പറഞ്ഞത് ഈ കഥപാത്രം ചെയ്യാൻ താൻ അനുയോജ്യ ആണെന്നും , തനിക്ക് ഈ കഥാപാത്രം ഇഷ്ടമാണെന്നും ആണ്, ഈ കഥപാത്രത്തെ കുറിച്ചറിഞ്ഞപ്പോൾ എനിക്കും ഇഷ്ട്ടമായി, എനിക്ക് ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി തന്നെ കാണുന്നു അന്ന പറയുന്നു , അതുപോലെ തന്റെ കരിയറിൽ ഇതുപോലരു വേഷം താൻ ചെയ്യ്തിട്ടില്ല, ശരിക്കും ആവേശം തോന്നിക്കുന്നുണ്ട്. എന്തായാലും സിനിമയിലെ ഈ കഥപാത്രം പ്രേഷകരുടെ മനസിൽ ഇടം പിടിക്കുമെന്ന കാര്യത്തിൽ തനിക്ക് നല്ല വിശ്വാസമുണ്ടെന്നും നടി പറയുന്നു
ഇപ്പോൾ ചിത്രത്തിലെ എന്റെ ഭാഗം ഹൈദരാബാദിൽ വെച്ച് ഇതിനോടകം പൂർത്തീകരിച്ചു കഴിഞ്ഞു, ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ പ്രഭാസിന് കൂടാതെ അമിതാബച്ചൻ, ദീപിക പദുകോൺ, കമൽ ഹാസൻ, ദിഷ പഠാണി തുടങ്ങിയവരും അഭിനയിക്കുന്നു ,ചിത്രം മെയ് 9 നെ തീയറ്ററുകളിൽ റിലീസ് ആകുകയാണ്
ബിഗ് ബോസ് മലയാളം സീസണ് 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…
കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്ക്കര്‍ സഅദി എന്ന…
മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…
സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…
ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…
തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ് സംസാരിച്ചിട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…