Categories: Film News

രണ്ടു മക്കളുടെ അമ്മയായ 47കാരി വിവാഹിതയാകുന്നു ; പ്രതികരണവുമായി താരം

അടുത്തിടെ ചില അഭിമുഖങ്ങളില്‍ നടിയോട് രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചിരുന്നു. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തനിക്ക് ഒട്ടും താല്‍പ്പര്യമില്ലെന്നാണ് പ്രഗതി പറഞ്ഞത്. ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിരിപ്പിക്കുമ്പോള്‍ കൃത്യമായ തെളിവുകള്‍ വേണം.ഒന്നിലേറെ പ്രണയങ്ങളും വിവാഹവും ഒന്നും പുതിയ സംഭവങ്ങൾ ഒന്നുമല്ല. എന്നാൽ സിനിമാ താരങ്ങള്‍ ഒന്നിലധികം തവണ പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതുമൊക്കെ വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ ഒക്കെ  ചര്‍ച്ചയാവുന്നത്. പ്രായം കൂടിയ താരങ്ങള്‍ക്കിടയില്‍ പോലും രണ്ടും മൂന്നും തവണ വിവാഹം നടക്കുന്നുന്നതും ഏറെ ശ്രദ്ധേയമാണ്. കുറച്ച് കാലങ്ങളായി തെന്നിന്ത്യയിലെ മുതിര്‍ന്ന നടിയായ പ്രഗതിയുടെ ദാമ്പത്യത്തെ ചുറ്റിപ്പറ്റിയാണ് ചില  അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. തെലുങ്കില്‍ പ്രശസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള പ്രഗതി ഒട്ടുമിക്ക സൂപ്പര്‍താരങ്ങളുടെയും നായികയായിട്ടുണ്ട. കഴിഞ്ഞ കുറച്ച് കാലങ്ങളായി അമ്മ വേഷങ്ങളിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. സിനിമയ്‌ക്കൊപ്പം സീരിയലുകളിലും നടി സജീവമായി. ചെറിയ പ്രായത്തില്‍ തന്നെ വിവാഹിതയായ പ്രഗതിയ്ക്ക് രണ്ട് മക്കളുമുണ്ട്.എന്നാല്‍ നടി രണ്ടാമതും വിവാഹിതയായേക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ നടി തന്നെ പ്രതികരിച്ചിരിക്കുകയാണ്.

സിനിമയിലേക്ക് എത്തിയതിനൊപ്പം തന്നെ ഇരുപത് വയസുള്ളപ്പോള്‍ തന്നെ നടി ആദ്യം വിവാഹിതയായി. സോഫ്റ്റ് വെയര്‍ എന്‍ജീനിയറായിരുന്നു നടിയുടെ ആദ്യ ഭര്‍ത്താവ്. രണ്ട് മക്കളുണ്ടായതിന് ശേഷമാണ് ദമ്പതിമാര്‍ ബന്ധം വേര്‍പ്പെടുത്തുന്നത്. ഭര്‍ത്താവുമായി പിരിഞ്ഞതിന് ശേഷം സ്വന്തം വീട്ടിലേക്ക് വന്ന പ്രഗതിയ്ക്ക് അമ്മയാണ് വഴികാട്ടിയായത്. മുന്‍പ് പല അഭിമുഖങ്ങളിലും അമ്മ നല്‍കിയ പിന്തുണയെ പറ്റി നടി സംസാരിച്ചിരുന്നു. മക്കളെ വളര്‍ത്താനടക്കം ഏറെ കഷ്ടപ്പെട്ടതിന് ശേഷമാണ് വീണ്ടും അഭിനയത്തില്‍ തന്നെ നടി സജീവമായത്. മാസങ്ങള്‍ക്ക് മുന്‍പ് മുതലാണ് നാല്‍പത്തിയേഴ് വയസുകാരിയായ നടി വീണ്ടും വിവാഹിതയായേക്കുമെന്ന തരത്തില്‍ കിംവദന്തികള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ടോളിവുഡ് സിനിമാ മേഖലയില്‍ നിന്നുള്ള ഒരു നിര്‍മ്മാതാവ് പ്രഗതിയോടുള്ള തന്റെ ഇഷ്ടം പ്രകടിപ്പിക്കുകയും അവളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിക്കുകയുമായിരുന്നു. ആദ്യം വളരെയധികം ചിന്തിച്ച നടി പ്രണയം സ്വീകരിച്ച് വിവാഹത്തിന് സമ്മതം മൂളിയെന്നുമാണ് ടോളിവുഡ് സിനിമാലോകത്ത് പ്രചരിച്ച റിപ്പോര്‍ട്ടുകളില്‍ പറഞ്ഞത്. എന്നാല്‍ തന്റെ വിവാഹത്തെ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി. അടുത്തിടെ ചില അഭിമുഖങ്ങളില്‍ നടിയോട് രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചിരുന്നു. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തനിക്ക് ഒട്ടും താല്‍പ്പര്യമില്ലെന്നാണ് പ്രഗതി പറഞ്ഞത്.

 ഭര്‍ത്താവുമായി പിരിഞ്ഞതിന് ശേഷം സ്വന്തം വീട്ടിലേക്ക് വന്ന പ്രഗതിയ്ക്ക് . ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിരിപ്പിക്കുമ്പോള്‍ കൃത്യമായ തെളിവുകള്‍ വേണം. അങ്ങനെ തെളിവുണ്ടെങ്കില്‍ അത് ഹാജരാക്കണമെന്നും, തന്നെ കാണുകയോ തന്നോട് ചോദിക്കുകയോ ചെയ്യാതെ എങ്ങനെ ഇത്തരം കിംവദന്തികള്‍ പ്രചരിപ്പിക്കുമെന്നാണ് നടി ചോദിക്കുന്നത്. വ്യക്തിപരമായ അതിരുകള്‍ മാനിക്കുന്നതിനും പത്ര പ്രവര്‍ത്തനത്തിലെ മര്യാദ നില നിര്‍ത്തുന്നതിനുമുള്ള പ്രാധാന്യം മനസിലാക്കണമെന്ന് കൂടി നടി ഊന്നിപ്പറഞ്ഞ് കൊണ്ടാണ് വാക്കുകള്‍ അവസാനിപ്പിച്ചത്. പ്രശസ്ത സംവിധായകനും നടനുമായ കെ.ഭാഗ്യരാജ് സംവിധാനം ചെയ്ത് അഭിനയിച്ച 1994-ല്‍ പുറത്തിറങ്ങിയ ‘വീട്‌ല വിശേഷങ്ക’ എന്ന ചിത്രത്തിലൂടെയാണ് നടി പ്രഗതി തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകര്‍ ഏറ്റവുമധികം ശ്രദ്ധിക്കുന്ന നടിയായി പ്രഗതി മാറി. തമിഴില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടി മറ്റ് ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ നായികയായും സ്വഭാവ നടിയായും നൂറിലധികം സിനിമകളില്‍ അഭിനയിച്ച താരം ഇപ്പോള്‍ ജനപ്രിയ സീരിയലുകളില്‍ അഭിനയിച്ചു വരികയാണ്.

Sreekumar

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

4 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

14 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago