ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രമാണ് വർഷങ്ങൾക്ക് ശേഷം, ഈ രണ്ടു ചിത്രങ്ങളിലും പ്രധാന വേഷത്തിൽ എത്തുന്നത് പ്രണവ് മോഹൻലാൽ ആയിരുന്നു. ഇപ്പോൾ ആരാധകരുടെ മനസിൽ ഒരു ചോദ്യം ഉണ്ട് എന്തുകൊണ്ടാണ് പ്രണവ് വിനീത് ശ്രീനിവാസന്റെ സിനിമകൾ മാത്രം ചെയ്യുന്നതെന്ന്, ആരാധകരുടെ മനസിലെ ഈ ചോദ്യം ഇപ്പോൾ വിനീതിനോട് ചോദിച്ചിരിക്കുകയാണ്, അതിനുള്ള മറുപടിയാണ് വിനീത് നൽകുന്നത്
ഹൃദയം സിനിമ കഴിഞ്ഞിട്ട് പ്രണവ് വേറെയും കഥകളൊക്കെ കേട്ടിരുന്നു. പക്ഷേ അത് ചെയ്യണോ വേണ്ടയോ എന്ന് അവന് അന്ന് തീരുമാനിച്ചിരുന്നില്ല. പിന്നെ ഞങ്ങള്‍ ഈ സിനിമയുടെ കഥ പറയുന്ന സമയത്ത് അവന് ഒരു ട്രിപ്പ് കഴിഞ്ഞ് നില്‍ക്കുകയായിരുന്നു. താൻ പോയി കഥ പറഞ്ഞപ്പോള്‍ ഫസ്റ്റ് ഹാഫ് കഴിഞ്ഞതും അവന് ചോദിച്ചത് എപ്പോഴാണ് ഇതിന്റെ പ്രിപ്പറേഷന്‍ തുടങ്ങേണ്ടത് എന്നാണ്.
അപ്പോൾ മനസിലായി അവനെ കഥ ഇഷ്ട്ടപെട്ടു എന്ന്, അതുപോലെ പ്രണവ് പ്രമോഷൻ ഒന്നും പങ്കെടുക്കാറില്ലേ എന്ന ചോദ്യത്തിനും വിനീത് മറുപടി നൽകുന്നു പ്രണവിപ്പോള്‍ ചെന്നൈയിലുണ്ട്. പക്ഷെ പ്രമോഷനായി വരാന്‍ സാധ്യതയില്ല. അതുകൊണ്ടാണ് ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത് വിനീത് ശ്രീനിവാസന് പറഞ്ഞു
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…