മലയാള സിനിമയിലെ താരപുത്രൻ പ്രണവ് മോഹൻലാൽ തന്റെ ഇൻസ്റ്റഗ്രമിൽ പങ്കുവെച്ച സ്റ്റെയിലിഷ് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ലോക പ്രശസ്ത ഹോളിവുഡ് സീരിസ് പീക്കി ബ്ലെൻഡേഴ്സിനെ അനുകരിക്കുന്ന വേഷവിധാനത്തിലാണ് പ്രണവിന്റെ ഈ ചിത്രങ്ങൾ. ബൈ ഓർഡർ ഓഫ് ദി ദി പീക്ക് ബ്ലെൻഡേഴ്സ് എന്നാണ് താരം പങ്കുവെച്ച ചിത്രത്തിനെ തലക്കെട്ട് നൽകിയിരിക്കുന്നത്
പ്രണവിന്റെ ഈ ചിത്രങ്ങൾക്ക് താഴെ മറ്റു താരങ്ങളും അതോടൊപ്പം ആരാധകരും നിരവധി കമെന്റുമായി എത്തുന്നുണ്ട്, പ്രണവിന്റെ യഥാർത്ഥ ജീവിതം എന്ന് പറയുന്നത് യാത്രകളും, സാഹസികതയും, ഒപ്പം കുറച്ചു സംഗീതവുമാണ്. സോഷ്യൽ മീഡിയിൽ അത്ര സജീവമല്ലാത്ത താരം ഇടക്ക് തന്റെ യാത്ര ചിത്രങ്ങൾ ആണ് പങ്കുവെക്കാറുള്ളതും.
അതെ സമയം ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രമായ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലാണ് പ്രണവ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്, ചിത്രം വിഷുവിനെ റിലീസ് ചെയ്യാൻ ആണന്നു ചർച്ചകൾ ഉണ്ട്. പ്രണവിനൊപ്പം ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി, അജു വര്‍ഗീസ്, ബേസിൽ ജോസഫ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു
ബിഗ് ബോസ് മലയാളം സീസണ് 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…
കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്ക്കര്‍ സഅദി എന്ന…
മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…
സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…
ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…
തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ് സംസാരിച്ചിട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…