ചുണ്ടിൽ സിഗരറ്റ് വെച്ച് കൊണ്ടുള്ള പ്രണവിന്റെ സ്റ്റൈലിഷ് ചിത്രം വൈറൽ

മലയാള സിനിമയിലെ താരപുത്രൻ പ്രണവ് മോഹൻലാൽ തന്റെ ഇൻസ്റ്റഗ്രമിൽ പങ്കുവെച്ച സ്‌റ്റെയിലിഷ്  ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ലോക പ്രശസ്ത ഹോളിവുഡ് സീരിസ് പീക്കി ബ്ലെൻഡേഴ്സിനെ അനുകരിക്കുന്ന വേഷവിധാനത്തിലാണ് പ്രണവിന്റെ ഈ ചിത്രങ്ങൾ. ബൈ ഓർഡർ ഓഫ് ദി ദി പീക്ക് ബ്ലെൻഡേഴ്സ് എന്നാണ് താരം പങ്കുവെച്ച ചിത്രത്തിനെ തലക്കെട്ട് നൽകിയിരിക്കുന്നത്

പ്രണവിന്റെ ഈ ചിത്രങ്ങൾക്ക് താഴെ മറ്റു താരങ്ങളും അതോടൊപ്പം ആരാധകരും നിരവധി കമെന്റുമായി എത്തുന്നുണ്ട്, പ്രണവിന്റെ യഥാർത്ഥ ജീവിതം എന്ന് പറയുന്നത് യാത്രകളും, സാഹസികതയും, ഒപ്പം കുറച്ചു സംഗീതവുമാണ്. സോഷ്യൽ മീഡിയിൽ അത്ര സജീവമല്ലാത്ത താരം ഇടക്ക് തന്റെ യാത്ര ചിത്രങ്ങൾ ആണ് പങ്കുവെക്കാറുള്ളതും.

അതെ സമയം ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രമായ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലാണ് പ്രണവ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്, ചിത്രം വിഷുവിനെ റിലീസ് ചെയ്യാൻ ആണന്നു ചർച്ചകൾ ഉണ്ട്. പ്രണവിനൊപ്പം ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി, അജു വര്ഗീസ്, ബേസിൽ ജോസഫ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു

Suji

Entertainment News Editor

Recent Posts

കൂലിപ്പണിയെടുത്ത് ഭാര്യയെ പഠിപ്പിച്ചു, പൊലീസായതിന് പിന്നാലെ വിവാഹമോചനം തേടി യുവതി

വിവാഹ ശേഷം പഠിയ്ക്കാന്‍ അവസരം കിട്ടുന്നവര്‍ വളരെ ചുരുക്കമാണ്. അങ്ങനെ കിട്ടുന്നവര്‍ ഭാഗ്യവുമാണ്. ഏത് ബന്ധത്തിലും വിശ്വാസ വഞ്ചനയാണ് ഏറ്റവും…

10 mins ago

ആകെ കൈയില്‍ അയ്യായിരം രൂപയുള്ളപ്പോഴും അതില്‍ നാലായിരവും നന്ദു തനിക്ക് തരും- സീമ ജി നായര്‍

മലയാളത്തിലെ ഏറെ ആരാധകരുള്ള സിനിമാ സീരിയല്‍ താരമാണ് നടി സീമ ജി നായര്‍. താര ജീവിതം മാത്രമല്ല കാരുണ്യ പ്രവര്‍ത്തനങ്ങളിലും…

12 mins ago

ജിന്റോ ചേട്ടൻ ഹാർഡ് വർക്ക് ചെയ്തു; ചിലരുടെ കല്യാണം മുടങ്ങി : അഭിഷേക് ശ്രീകുമാർ

ജിന്റോക്ക് അല്ലായിരുന്നു കപ്പ് ലഭിക്കേണ്ടത് നിരവധി വിമർശനങ്ങൾ എത്തിയിരുന്നു, എന്നാൽ  ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏറ്റവും…

39 mins ago

കൂടുതലും ബലാത്സംഗം സീനുകളിൽ അഭിനയം! ബാലയ്യ എന്ന നടനെകുറിച്ചു അധികം ആരും അറിയാത്ത കാര്യങ്ങൾ

തെലുങ്ക് സിനിമയിലെ സൂപ്പര്‍താരമാണ് നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ, ആരാധകരോടും സഹപ്രവര്‍ത്തകരോടുമൊക്കെ മര്യാദയില്ലാത്ത രീതിയില്‍ പെരുമാറിയതിന്റെ പേരിലാണ് ബാലയ്യ എല്ലായിപ്പോഴും…

2 hours ago

ജാസ്മിന് പിന്തുണ നൽകാൻ കാരണം; ആര്യയും സിബിനും  ആക്റ്റിവിസത്തെ ചോദ്യം ചെയ്തു; ദിയ സന

ബിഗ് ബോസ് മലയാളം സീസണ്‍ 6 മത്സരാർത്ഥി ജാസ്മിനെ പിന്തുണച്ചവർ എല്ലാം തന്നെ വലിയ രീതിയിലുള്ള സൈബർ ആക്രമണത്തിന് വിധേയരാകുന്നുണ്ടെന്ന്…

5 hours ago

ധ്യാൻ ശ്രീനിവാസന്റെ ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ ട്രയിലർ പുറത്ത്

വര്ഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസൻ പ്രധാന കഥപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്', ഇപ്പോൾ…

5 hours ago