കഞ്ഞി പ്രതീക്ഷിച്ച എനിക്ക് നല്ല അസൽ ചിക്കൻ ബിരിയാണി കിട്ടിയ അവസ്ഥയായിരുന്നു!!

നിഖിൽ മുരളിയാണ് സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രണയ വിലാസം. അനശ്വര രാജൻ, അർജുൻ അശോകൻ, മമിത ബൈജു എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. കാമഡി റൊമാന്റിക് എന്റർടെയ്‌നറായി എത്തുന്ന ചിത്രത്തിൻ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ജ്യോതിഷ്, സുനു എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയത്.

സിനിമയെ കുറിച്ച് മൂവി ഗ്രൂപ്പിൽ വന്ന പോസ്റ്റാണ് വൈറലായിരിക്കുന്നത്.ജിജിൻ ജെഎസ് എന്ന പ്രേക്ഷകനാണ് സിനിമയെ കുറിച്ച് മനോഹരമായ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. കഞ്ഞി പ്രതീക്ഷിച്ച എനിക്ക് നല്ല അസൽ ചിക്കൻ ബിരിയാണി കിട്ടിയ അവസ്ഥയായിരുന്നുവെന്നാണ് ജിജിൻ ജെഎസ് പറഞ്ഞിരിക്കുന്നത്.


.
”പ്രണയവിലാസം,ശെരിക്കും പറഞ്ഞാൽ യാതൊരു പ്രതീക്ഷിയുമില്ലാതെയാണ് ഇന്നലെ ഈ സിനിമ കാണാൻ കയറിയത്.എന്നാൽ കഞ്ഞി പ്രതീക്ഷിച്ച എനിക്ക് നല്ല അസൽ ചിക്കൻ ബിരിയാണി കിട്ടിയ അവസ്ഥയായിരുന്നു തീയേറ്ററിൽ..ഈ സിനിമയുടെ ട്രൈലെർ കണ്ടപ്പോൾ ഒരു ത്രികോണ പ്രണയമായിരിക്കും ഇതിന്റെ കഥ എന്നാണ് ഞാൻ കരുതിയത്. എന്നാൽ ഈ സിനിമ അങ്ങനെ അല്ല.സാധാരണ ഒരു ക്യാമ്പസ് മൂവി പോലെ ആരംഭിച്ച് മുന്നോട്ട് പോകും തോറും നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ വഴി മാറുന്ന കഥാഗതിയാണ് പ്രണയ വിലാസത്തിന്റേത്.സിനിമയുടെ പേര് പോലെ തന്നെ ഈ സിനിമ മുഴുവൻ പ്രണയമാണ്. പ്രായഭേതമില്ലാത്ത നിസ്വാർത്ഥമായ പ്രണയം.നായകനായ സൂരജിന് തന്റെ കൂട്ടുകാരിയോട് പ്രണയം. നായകന്റെ അച്ഛന്റെ 23 വർഷം പഴക്കമുള്ള ഒരു പഴയകാല പ്രണയം. വിനോദ് എന്ന ചെറുപ്പക്കാരന്റെ ഒരു നാടൻ പ്രണയം. എന്നിങ്ങനെ പോകുന്നു പ്രണയകഥകൾ.നഷ്ടപ്രണയത്തെ വർഷങ്ങൾക്ക് ശേഷം കണ്ടു മുട്ടുന്നതും പഴയ കാലം ഓർത്തെടുക്കുന്നതും ഒക്കെ മികച്ച രീതിയിൽ സിനിമയിലൂടെ പ്രെസെന്റ് ചെയ്തിട്ടുണ്ട്.പെർഫോമൻസിൽ അർജുൻ അശോകൻ , മനോജ്, അനശ്വര, ഹക്കിം ഷാ തുടങ്ങി എല്ലാവരും കലക്കിയിട്ടുണ്ട്.ആകെ മൊത്തത്തിൽ ഒരു പക്കാ ഫീൽ ഗുഡ് എക്‌സ്പീരിയൻസ് ആണ് പ്രണയ വിലാസത്തിൽ നിന്ന് കിട്ടിയത്.” ഇതായിരുന്ന മൂവി ഗ്രൂപ്പിൽ വന്ന പോസ്റ്റ്‌

Rahul

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

9 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

10 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

11 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

13 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

14 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

15 hours ago