എനിക്ക് ‘തങ്കമണി’ സ്പെഷ്യൽ ആണ്; പ്രണീത സുബാഷ്

പ്രേക്ഷകർ കാത്തിരുന്ന ഒരു ദിലീപ് ചിത്രമായിരുന്നു തങ്കമണി, ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയ തെന്നിന്ത്യൻ നടിയാണ് പ്രണീത സുബാഷ്, ഇപ്പോൾ താരം തങ്കമണി എന്ന ചിത്രം വളരെ സ്‌പെഷ്യൽ ആണെന്ന് പറയുകയാണ്, നടി തന്റെ ഇൻസ്റ്റഗ്രമിലൂടെ ആണ് ഈ കാര്യം ആരാധകരുമായി പങ്കുവെക്കുന്നത്, ചിത്രത്തിൽ അർപിത നാഥ് ഐ പി എസ്  എന്ന റോളിലാണ് സിനിമയിൽ അഭിനയിച്ചിരിക്കുന്നത്, കഥപാത്രത്തിന്റ വേഷത്തിൽ നിന്നെടുത്ത ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടി ചിത്ര൦ സ്‌പെഷ്യൽ ആണെന്ന് പറയുന്നത്

കാവാനിൽ നിന്നും തന്റെ ഭർത്താവിനോടൊപ്പമുള്ള ചിത്രവും , കഥപാത്രത്തിന്റെ മേക്കപ്പ് ഇട്ടുകൊണ്ട്  ഉള്ള ചിത്രവും പങ്കുവെച്ചുകൊണ്ടാണ്  നടി പറയുന്നത്, ആദ്യമായാണ് എന്റെ ഭർത്താവ് തന്റെ സിനിമയുടെ സെറ്റിലെത്തുന്നത്, മാത്രമല്ല കുഞ്ഞിനെ പ്രസവിച്ചതിനു ശേഷമുള്ള ആദ്യ സിനിമയാണ് തങ്കമണി, അങ്ങനെ പല കാരണങ്ങൾ കൊണ്ട് എനിക്ക് തങ്കമണി സ്പെഷ്യലാണ്, നിങ്ങൾ കുറച്ചു ഞങ്ങൾക്ക് സ്നേഹം തരണം

ഇങ്ങനെയാണ് നടി തന്റെ സോഷ്യൽ മീഡിയിൽ കുറിച്ചിരിക്കുന്നത്, മാർച്ച് 7  നെ ആയിരുന്നു തങ്കമണി എന്ന ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യ്തത്, എന്നാൽ ചിത്രം സമ്മിശ്ര പ്രതികരണം നേടിയാണ് തീയറ്ററുകളിൽ ഇപ്പോൾ മുൻപോട്ട് പോകുന്നത്,ദിലീപ്, മനോജ് കെ ജയൻ, പ്രണീത സുഭാഷ്, നീത പിള്ള തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്

 

Suji

Entertainment News Editor

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago