കല്യാണിന്റെ അമ്മ വിളിക്കുന്നത് മരുമകള്‍ എന്ന്, വെളിപ്പെടുത്തലുമായി പ്രതീക്ഷ

ഏറെ ആരാധകരുള്ള പരമ്പരയാണ് മൗനരാഗം. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ പ്രതീഷയും മൗനരാഗത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ പ്രതീക്ഷ സഹ നടന്‍ കല്യാണുമായുള്ള പ്രണയത്തെ കുറിച്ചാണ് തുറന്ന് പറയുന്നത്. പലരും തങ്ങള്‍ തമ്മില്‍ പ്രണയത്തിലാണോയെന്ന് ചോദിക്കുന്നുണ്ടെന്നും എന്നാല്‍ അങ്ങനെയൊന്നുമില്ല എന്നുമാണ് നടി തുറന്ന് പറയുന്നത്. മാത്രമല്ല കല്യാണിന്റെ അമ്മ തന്നെ മരുമകള്‍ എന്ന് വിളിച്ച കാര്യവും നടി പറഞ്ഞു.

പ്രതീക്ഷയുടെ വാക്കുകള്‍,

ആദ്യത്തെ സീരിയലില്‍ നെഗറ്റീവ് കഥാപാത്രമായിരുന്നു ചെയ്തിരുന്നത്. പിന്നെ അത് തുടര്‍ച്ചയായി പോവുകയായിരുന്നു എന്നാണ് നടി പറയുന്നത്. അമ്മ എന്ന സീരിയലിലൂടെയാണ് പ്രതീക്ഷ മിനിസ്‌ക്രീനില്‍ എത്തിയത്. സീരിയലില്‍ നെഗറ്റീവ് കഥാപാത്രമായിരുന്നു എങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.
കസ്തൂരിമാനിലെ ശിവാനി എന്ന കഥാപാത്രമാണ് പ്രേക്ഷകരുടെ ഇടയില്‍ നടിയെ കൂടുതല്‍ ശ്രദ്ധേയ ആക്കിയത്. കസ്തൂരിമാനിന് ശേഷമാണ് മൗനരാഗത്തില്‍ എത്തിയത്. നടി ദര്‍ശനയ്ക്ക് പകരക്കാരിയായിട്ടായിരുന്നു സീരിയലില്‍ എത്തിയത്. ഒരിക്കല്‍ താനും അമ്മയും കൂടി കല്യാണിന്റെ വീട്ടില്‍ പോയിരുന്നു. അന്ന് തങ്ങള്‍ക്ക് പരസ്പരം അറിയില്ലായിരുന്നു. ആന്റിയെ കാണാന്‍ വേണ്ടിയിട്ടായിരുന്നു വീട്ടില്‍ പോയത്. അവിടെ ചെന്നപ്പോള്‍ കല്യാണ്‍ വീട്ടില്‍ ഇല്ലായിരുന്നു.
കുറച്ച് കഴിഞ്ഞ് മറ്റെന്തോ ആവശ്യത്തിനായി വീടിന് അടുത്ത് വന്നിരുന്നു. അപ്പോഴാണ് ആന്റി പറഞ്ഞത് എടാ മോനേ മരുമകള്‍ വന്നിട്ടുണ്ടെന്ന്.

 

 

 

 

 

 

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

10 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

10 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago