വ്യത്യസ്തമായ വസ്ത്രധാരണവും മേക്കോവറും കൊണ്ട് ആരാധകരെ ഞെട്ടിക്കുന്ന താരമാണ് നടി പ്രയാഗ മാര്ട്ടിന്. സാഗര്‍ ഏലിയാസ് ജാക്കിയിലൂടെ ബാലതാരമായിട്ടാണ് പ്രയാഗയുടെ സ്ക്രീന്‍ എന്‍ട്രി. പലപ്പോഴും താരത്തിന്റെ മോഡേണ്‍ ലുക്കിന് വിമര്‍ശനങ്ങളും നേരിടേണ്ടി വരാറുണ്ട്. പക്ഷേ തന്നെ വിമര്‍ശിക്കുന്നത് കേട്ട് മിണ്ടാതിരിക്കാറില്ല താരം, കണക്കിന് തന്നെ മറുപടി കൊടുക്കാറുണ്ട്.
അടുത്തിടെ താരത്തിന്റെ ഒരു പാന്റ് വലിയ രീതിയില്‍ വൈറലായിരുന്നു. വളരെ മോശം ട്രോളുകളും കമന്റുകളുമാണ് നേരിടേണ്ടി വന്നത്. എന്ത് ധരിക്കണമെന്നത് ഓരോരുത്തരുടെയും ഇഷ്ടമല്ലേ. നെഗറ്റീവ് കമന്റുകള്‍ ഓരോരുത്തര് പറയുന്നതില്‍ ഞാന്‍ എന്ത് ചെയ്യണം ബ്രോ. എനിക്ക് എന്ത് ചെയ്യാന്‍ പറ്റും. വേറെ ആളുകളുടെ ഇഷ്ടത്തിനാണോ എന്റെ ഇഷ്ടത്തിനാണോ ഞാന്‍ ജീവിക്കേണ്ടത് എന്നായിരുന്നു താരം മറുപടി നല്‍കിയത്.
ഇപ്പോഴിതാ മോശം രീതിയില്‍ തന്റെ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ച യുവാവിനോടുള്ള പ്രയാഗയുടെ പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്. ഇറക്കം കുറഞ്ഞ സ്റ്റൈലിഷ് വസ്ത്രം ധരിച്ചാണ് പ്രയാഗ എത്തിയത്. അടിയില്‍ നിന്ന് ഫോട്ടോയെടുക്കാന്‍ ശ്രമിച്ച യുവാവിനാണ് താരം കിടിലന്‍ മറുപടി നല്‍കിയത്. ഉദ്ദേശം ശ്രദ്ധയില്‍പ്പെട്ടതോടെ പ്രയാഗ ഉടന്‍ പ്രതികരിച്ചു. ‘ Where Are you going bro’ എന്നാണ് പ്രയാഗ ചോദിക്കുന്നുണ്ട്. മാത്രമല്ല ഫോണ്‍ പൊക്കി പിടിക്കാനും പ്രയാഗ പറഞ്ഞു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…