ടോപ്‌ലെസ് ചിത്രങ്ങൾ പങ്കുവെച്ച് പ്രയാഗ, സംശയത്തിൽ ആരാധകരും

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പ്രയാഗ മാർട്ടിൻ. ബാലതാരമായി സിനിമയിൽ എത്തിയ പ്രയാഗ സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ കൂടിയാണ് തന്റെ സിനിമ ജീവിതത്തിനു തുടക്കം കുറിക്കുന്നത്. അതിനു ശേഷം ഉണ്ണി മുകുന്ദൻ നായകനായ ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിൽ കൂടിയാണ് താരം നായികയായി അരങ്ങേറ്റം നടത്തിയത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടാനും താരത്തിന് കഴിഞ്ഞു എന്നതാണ് സത്യം. നിരവധി ചിത്രങ്ങളിൽ ആണ് താരം കുറഞ്ഞ സമയത്തിനുള്ളിൽ അഭിനയിച്ചത്. മലയാളത്തിൽ മാത്രമല്ല, അന്യ ഭാഷ ചിത്രങ്ങളിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.

അടുത്തിടെ പ്രയാഗ നടത്തിയ ഒരു മേക്കോവർ വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. മുടി കളർ ചെയ്തു വ്യത്യസ്ത ലുക്കിൽ ആയിരുന്നു പ്രയാഗ പ്രേഷകരുടെ മുന്നിൽ എത്തിയത്. എന്നാൽ താരത്തിനെ വിമർശിച്ചും പരിഹസിച്ചും നിരവധി പേരും രംഗത്ത് വന്നിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ പ്രയാഗ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ടായിരുന്നു. ഇത്തരത്തിൽ ഇപ്പോൾ പ്രയാഗ പങ്കുവെച്ച ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ചിത്രം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.

ഒറ്റ നോട്ടത്തിൽ കാണുന്നവർക്ക് ടോപ് ലെസ്സ് ചിത്രങ്ങൾ ആണ് ഇതെന്ന് തോന്നിപ്പിക്കും വിധമുള്ള ചിത്രങ്ങൾ ആയിരുന്നു പ്രയാഗ പങ്കുവെച്ചത്. ഇതോടെ അവസരങ്ങൾ കുറഞ്ഞതോടെ ടോപ് ലെസ്സ് ഫോട്ടോഷൂട്ടുകളും നടത്താൻ തുടങ്ങിയോ എന്നാണ് ആരാധകർ ചോദിച്ചത്. എന്നാൽ ഇതോടെ ആഭരണത്തിന്റെ പരസ്യമാണെന്ന് പ്രയാഗയുടെ പോസ്റ്റിൽ നിന്ന് തന്നെ മനസ്സിലാകുന്നുണ്ട്. തന്റെ ഇസ്റ്റാഗ്രാം സ്റ്റോറിയിലും പ്രയാഗ ഈ കാര്യം വിശദമാക്കിയിട്ടുണ്ട്. ലോഗ് ഗൗൺ ആണ് ശരിക്കുമുള്ള പ്രയാഗയുടെ വേഷം. ഓഫ് ഷോൾഡർ ഗൗണാണിതെന്നും താരം വിശദമാക്കുന്നുണ്ട്.

Devika

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

3 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

4 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

7 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago