എനിക്ക് നല്ല തേപ്പ് കിട്ടി, നടി പ്രീത പ്രദീപ്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് പ്രീത പ്രദീപ്. മൂന്ന്മണി എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്കെത്തിയ താരം പിന്നീട് കൈ നിറയെ അവസരങ്ങളായിരുന്നു.
നര്‍ത്തകി കൂടിയായ പ്രീത രണ്ട് വര്‍ഷം മുന്‍പാണ് വിവാഹിതയായത്. ഏറെ കാലത്തെ സൗഹൃദത്തിനും പ്രണയത്തിനുമൊടുവിലായിരുന്നു പ്രീതയും വിവേകും തമ്മിലുള്ള വിവാഹം നടക്കുന്നത്. സ്‌കൂള്‍ കാലഘട്ടം മുതലുള്ള പ്രണയമായിരുന്നു ഇരുവരുടേയും. എന്നാല്‍, വിവേകിന് മുന്‍പ് തനിക്കൊരു പ്രണയമുണ്ടായിരുന്നുവെന്നും അതൊരു ഹിന്ദിക്കാരനായിരുന്നുവെന്നും പ്രീത വെളിപ്പെടുത്തി.

പക്ഷെ, എന്താണെന്നറിയില്ല് ഒരു ദിവസം പുള്ളി എന്നെ കാണാന്‍ വ്ന്നിട്ട് ഇനി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന് പറഞ്ഞു. എന്താണ് കാരണമെന്ന് എനിക്ക് ഇപ്പോഴും അറിയില്ല.
പ്ലസ് വണ്‍ സമയത്താണ് വിവേകിനെ പരിചയപ്പെടുന്നത്.
ഞങ്ങള്‍ക്കിടയില്‍ അങ്ങനെ പൈങ്കിളി പ്രണയം ആയിരുന്നില്ല. സാധാരണ എങ്ങനെ കാണുകയും മിണ്ടുകയും ചെയ്യുന്നേ അത്ര മാത്രമേ ഉണ്ടായിരുന്നുള്ളു. ഞങ്ങള്‍ റിലേഷന്‍ ആയതിന് ശേഷം അങ്ങനെ ആണോന്ന് വീട്ടില്‍ ആരും ചോദിച്ചിട്ടില്ല.

ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയിരുന്നപ്പോള്‍ അച്ഛനും അമ്മയുമടക്കം പലരും എന്താണിത്, നിങ്ങള്‍ തമ്മില്‍ എന്താണ് ബന്ധമെന്ന് ചോദിച്ചിട്ടുണ്ട്. ഹേയ്, അങ്ങനൊരു റിലേഷന്‍ ഇല്ലെന്ന് ഞാനും പറഞ്ഞു. പക്ഷേ ഞങ്ങള്‍ ശരിക്കും പ്രണയിച്ച് തുടങ്ങിയതിന് ശേഷം ആരും ഇതേ കുറിച്ച് ചോദിച്ച് വന്നിട്ടില്ല.

 

 

Rahul

Recent Posts

തെറ്റുകള്‍ പറ്റുമ്പോള്‍ അതെങ്ങനെ ശരിയാക്കണമെന്ന് പറഞ്ഞ് തരാന്‍ ആള്‍ക്കാര്‍ ഉണ്ടായിരുന്നില്ല, റബേക്ക

മലയാളികള്‍ക്ക് സുപരിചിതയായാണ് നടി റബേക്ക സന്തോഷ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് റബേക്ക സന്തോഷ് താരമായി മാറുന്നത്. കസ്തൂരിമാന്‍ എന്ന പരമ്പരയിലെ കാവ്യ…

4 mins ago

തന്റെ ചിത്രങ്ങൾ എല്ലാം ഭാവന സ്ഥിരമായി പങ്കുവെക്കാറുണ്ട്

മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിലൊരാളാണ് ഭാവന. സോഷ്യൽ മീഡിയയിലും ഭാവന വളരെ ആക്ടീവുമാണ്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ജീവിതത്തിലെ ചെറിയ…

13 mins ago

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

13 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

16 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

17 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

18 hours ago