ബ്ലാക്ക് ആൻഡ് ഗോൾഡിൽ മിന്നിത്തിളങ്ങി പൃഥ്വിരാജും സുപ്രിയ മേനോനും

മലയാളികളുടെ പ്രിയതാരമാണ് പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിരാജിനെപ്പോലെ തന്നെ പ്രിയപ്പെട്ടയാളാണ് താരത്തിന്റെ ഭാര്യയും നിർമ്മാതാവുമായ അസുപ്രിയ മേനോൻ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രം വൈറലായി മാറിയിരിക്കുകയാണ്.ഇരുവരും അതി മനോഹരമായിരിക്കുന്നുണ്ട് എന്നാണ് ആരാധകർ പറയുന്നത്.

ബ്ലാക്ക് ആൻഡ് ബ്ലാക്ക് പേന്റ്‌സും ഷേർട്ടുമായാണ് പൃഥ്വിരാജിന്റെ വേഷം എന്നാൽ വൺ ഷോൾഡർ ഗോൾഡൻ സ്ലിറ്റ് ഗൗണിൽ അതീവ സുന്ദരിയാണ് സുപ്രിയ മേനോൻ. ചിത്രത്തിന് ഒരു റോക്കി ഭായ് എഫക്ട് ഉണ്ടെന്നാണ് ആരാധകർ പറയുന്നത്. കെ.ജി.എഫിന്റെ കേരളത്തിലെ പ്രവർത്തനങ്ങൾ ഏകീകരിച്ചത് പൃഥ്വിരാജിന്റെ നിർമാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്.

അതേ സമയം ക്രിസ്മസിൻ പൃഥ്വിരാജിന്റെ രണ്ട് സിനിമകളാണ് പ്രദർശനത്തിനെത്തുന്നത് .ഷാജി കൈലാസിന്റെ കാപ്പയും അൽഫോൺസ് പുത്രന്റെ ഗോൾഡും. കാപ്പയിൽ കൊട്ട മധു എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത് സിനിമയിലെ അപർണബാലമുരളിയാണ് നായിക. ആസിഫ് അലിയും അന്നവെന്നും പ്രധാന വേഷത്തിൽ എത്തുന്നു. ഗോൾഡിൽ തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് താരത്തിന്റെ നായികയായി എത്തുന്നത്. നേരത്തെ റിലീസ് പ്രഖ്യാപിച്ച ഗോൾഡ് സങ്കോതിക പ്രശ്‌നങ്ങളാൽ റിലീസ് മാറ്റുകയായിരുന്നു

Ajay

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

5 hours ago