ബോളിവുഡ് താരങ്ങളായ സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും കഴിഞ്ഞദിവസമാണ് വിവാഹിതരായത്. ഇരുവരുടെയും വിവാഹത്തിൽ പങ്കെടുത്ത് മലയാളികളുടെ പ്രിയ താരമായ പൃഥ്വിരാജും ഭാര്യ സുപ്രിയയും. താരവിവാഹത്തിൽ പങ്കെടുത്ത ഇരുവരുടേയും ചിത്രങ്ങളാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുക്കുന്നത്.
സുപ്രിയയാണ് കരൺ ജോഹറിനൊപ്പമുള്ള ഫോട്ടോ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. വെളുത്ത ഷർവാണി ധരിച്ച് പൃഥ്വിരാജും ഓറഞ്ച് നിറത്തിലുള്ള ലെഹങ്കയായിരുന്നു സുപ്രിയയുടെ വേഷം. ഫോട്ടോയിൽ ഇരുവരും അതിമനോഹരമായിട്ടുണ്ട്.രാജസ്ഥാനിലെ ജയ്സാൽമീറിൽ ഫെബ്രുവരി നാലുമുതലായിരുന്നു സിദ്ധാർഥ് മൽഹോത്രയുടെയും കിയാര അദ്വാനിയുടെയും വിവാഹ ചടങ്ങുകൾ ആരംഭിച്ചത്.
സൂര്യഗർഗ് പാലസിൽ നടന്ന വിവാഹചടങ്ങുകൾക്ക് താരങ്ങളുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.ഇരുവരും തങ്ങളുടെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു..’മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ അനുഗ്രഹവും സ്നേഹവും ഞങ്ങളുടെ കൂടെയുണ്ടാകണം’ എന്നായിരുന്നു ചിത്രത്തിന്റെ ക്യാപ്ഷൻ.ആലിയ ഭട്ട്,കത്രീന കൈഫ്, വിക്കി കൗശൽ,വരുൺധവാൻ,അനിൽ കപൂർ തുടങ്ങിയ താരങ്ങൾ ഇരുവർക്കും ആശംസകൾ നേർന്നിരുന്നു.2020 ൽ പുറത്തിറങ്ങിയ ‘ഷെർഷ’ എന്ന ചിത്രത്തിലാണ് സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…