പൃഥ്വിരാജ് സുകുമാരന്റെ ഭാര്യായാണ് സുപ്രിയ! പ്രിത്വിയുടെ പ്രൊഡക്ഷൻ കമ്പനി നോക്കുന്നതും പ്രിത്വിയുടെ മറ്റെല്ലാ കാര്യങ്ങൾക്കും ഒപ്പം ഉണ്ടാകാറുള്ള ആളാണ് സുപ്രിയ. സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയ ഇവർ ഇടുന്ന എല്ലാ പോസ്റ്റുകളും നിമിഷങ്ങൾകൊണ്ട് വൈറൽ ആകാറുണ്ട്.
എപ്പോൾ പുതുവർഷത്തെ വരവേൽക്കാൻ ഉള്ള ഒരുക്കത്തിലാണ് സുപ്രിയ. ഇവർ അവധി ആഹോഷങ്ങളുമായി ബന്ധപെട്ടു എപ്പോൾ ഇന്ത്യക്കു പുറത്താണ് ഉള്ളത്. അവിടെ നിന്നുകൊണ്ടു എല്ലാവരോടും നന്ദി പറയുകയാണ് സുപ്രിയ.
സുപ്രിയ ഇൻസ്റ്റാൻഗ്രാമിൽ പങ്കുവെച്ചത് ഇങ്ങനെ, ഇത് ഞങ്ങൾക്ക് എത്ര വർഷമായി! ഞങ്ങൾ 9-ൽ ആരംഭിച്ചു, ലൂസിഫറിനെ പുറത്തിറക്കി ഡ്രൈവിംഗ് ലൈസൻസിൽ അവസാനിച്ചു! ഇതിലൂടെ നിങ്ങൾ എല്ലാവരും ഞങ്ങളോടൊപ്പമുണ്ടായിരുന്നു, വളരെയധികം സ്നേഹത്തോടെ ഞങ്ങളെ പിന്തുണച്ചു! എല്ലായ്പ്പോഴും കൃതജ്ഞതയിലും വളരെയധികം സ്നേഹത്തിലും! നിങ്ങൾക്കെല്ലാവർക്കും ഞങ്ങളിൽ നിന്ന് സന്തോഷകരമായ അവധിദിനങ്ങൾ! 2020 ൽ കാണാം!!
ലൂസിഫറിനു ശേഷം പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന അടുത്ത സിനിമയാണ് എംപ്രാൻ ഇത് ലൂസിഫറിന്റെ രണ്ടാം ഭാഗമാണ്. പ്രിത്വിയുടെ അവസാനമായി റാഗിയ ചിത്രം ഡ്രൈവിംഗ് ലൈസൻസ് ആണ് ഇത് മികച്ച പ്രീതികരം സ്വന്തമാക്കി മുന്നേറിക്കൊണ്ടിരിക്കുന്നു. ഇതിന്റെ പ്രൊഡക്ഷൻ സുപ്രിയ തനിയാണ് ചെയ്തിരിക്കുന്നത്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…