മലയാളികളുടെ പ്രിയ താരമാണ് പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിരാജ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്നവിലായത്ത് ബുദ്ധ എന്ന ചിത്രത്തിലാണ്. അടുത്തിടെ ചിത്രത്തിലെ ഡബിൾ മോഹൻ എന്ന കഥാപാത്രത്തിന്റെ ലുക്ക് അടുത്തിടെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോഴിതാ സ്റ്റൈലൻ ലുക്കിൽ എത്തിയിരിക്കുകയാണ് താരം.
ഇത്തവണ കേരളപ്പിറവി ആശംസിച്ചുകൊണ്ടാണ് പൃഥ്വിരാജ് സാഷ്യൽ മീഡിയയിൽ ഫോട്ടോ പങ്കിട്ടിരിക്കുന്നത്. സ്റ്റെലൻ ലുക്കിലെത്തിയ താരത്തിൻഫെ ഫോട്ടോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രത്തിന് നിരവധി ലൈക്കും കമന്റും ലഭിക്കുന്നുണ്ട്. പൃഥ്വിരാജിന്റേതായി ഇനി റിലീസിനൊരുങ്ങുന്നത് കാപ്പ എന്ന ചിത്രമാണ്. ഷാജി കൈലാസാണ് സിനിമ സംവിധാനം ചെയ്യുന്നത്. കടുവ എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് കാപ്പ.
അപർണ ബാലമുരളി ആണ് കാപ്പയിലെ നായിക. ചിത്രത്തിൽ ആസിഫ് അലിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജി ആർ ഇന്ദുഗോപൻ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കിയാണ് കാപ്പ ഒരുക്കിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ തന്നെയാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.ഷാജി കൈലാസും പൃഥ്വിരാജ് സുകുമാരനും വീണ്ടും ഒന്നിക്കുമ്പോൾ വൻ പ്രതീക്ഷയോടെ പ്രേക്ഷകർ കാപ്പയ്ക്കായി കാത്തിരിക്കുന്നത്.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…