ഒക്ടോബർ 16-ാം തീയതിയാണ് പൃഥ്വിക്ക് 39 വയസ്സ് തികയുന്ന പൃഥ്വിയ്ക്ക് ദുബൈയിൽ സർപ്രൈസ് ഒരുക്കി മല്ലിക സുകുമാരൻ. കഴിഞ്ഞ ദിവസം ആയിരുന്നു ദുബൈയിൽ പുതിയ പടത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയ പൃഥ്വിരാജിന് മല്ലിക സുകുമാരൻ മധുരം നൽകിയത്. കഴിഞ്ഞ ദിവസമായിരുന്നു പൃഥ്വിയുടെ നാള് വെച്ചുള്ള പിറന്നാൾ. അത് ആഘോഷമാക്കിയിരിയ്ക്കുകയാണ് ‘അമ്മ മല്ലിക. മക്കൾ എത്ര വലുതായാലും അവരുടെ ഇതുപോലെയുള്ള ചെറിയ കാര്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യുന്നത് അമ്മമാരുടെ പതിവാണല്ലോ.