മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന് പിറന്നാൾ ആശംസകളുമായി പൃഥിരാജ് സുകുമാരൻ. വ്യത്യസ്തമായ രീരിയിലണ് താരം മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്നത്. ‘ഹാപ്പി ബർത്ത്ഡെ ഖുറേഷി എബ്രാം’ എന്ന എമ്പുരാന്റെ പുതിയ പോസ്റ്ററിനോടൊപ്പമായിരുന്നു പൃഥിരാജ് സുകുമാരൻ പ്രിയപ്പെട്ട ലാലേട്ടന് പിറന്നാൾ ആശംസകൾ നേർന്നെത്തിയത്.
‘ഹാപ്പി ബർത്ത്ഡെ കെഎ എന്നതിനൊപ്പം ഹാഷ് ടാഗ് എൽ2ഇ’ (Happy Birthday KA! #L2E)എന്നണ് പൃഥിരാജ് കുറിച്ചത്. ഏവരും കാത്തിരിക്കുന്ന സിനിമയാണ് മോഹൻലാൽ പൃഥിരാജ് കൂട്ടുകെട്ടിലെത്തുന്ന എമ്പുരാൻ. ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും എന്നാണ് അറിയാൻ കഴിയുന്നത്. സിനിമയിടെ ലൊക്കേഷൻ ഹണ്ടിനായി സംവിധായകൻ പൃഥിരാജ് വിദേശരാജ്യങ്ങളിലെത്തിയ ചിത്രങ്ങൾ അടുത്തിടെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
അതേ സമയം എമ്പുരാനിൽ സഹ നിർമ്മാതാക്കളായി പ്രശസ്ത നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് കൂടിയെത്തുന്നു എന്ന വാർത്തയും വന്നിരുന്നു. ചിത്രത്തിന് മുരളി ഗോപിയാണ് തിരക്കഥ ഒരുക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വിപുലമായ പ്രീ-പ്രൊഡക്ഷൻ ജോലികളിലാണ് എമ്പുരാന്റെ അണിയറപ്രവർത്തകർ. 400 കോടി രൂപയോളമായിരിക്കും സിനിമയുടെ ബഡ്ജറ്റ്. മോഹൻലാലിന്റെ പിറന്നാൾദിനത്തിൽ സിനിമയുടെ വമ്പൻ അപ്്ഡേറ്റ് എത്തും എന്ന പ്രതിക്ഷയിലാണ് ആരാധകർ.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…