താടിക്കാരനൊപ്പം ലിസ്റ്റിന്റെ മകൾക്ക് പേരിടാൻ സുപ്രിയ എത്തി!! വീഡിയോ വൈറൽ

പൃഥ്വിരാജ് സുകുമാരന്റെ ഭാര്യായാണ് സുപ്രിയ! പ്രിത്വിയുടെ പ്രൊഡക്ഷൻ കമ്പനി നോക്കുന്നതും പ്രിത്വിയുടെ മറ്റെല്ലാ കാര്യങ്ങൾക്കും ഒപ്പം ഉണ്ടാകാറുള്ള ആളാണ് സുപ്രിയ. സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയ ഇവർ ഇടുന്ന എല്ലാ പോസ്റ്റുകളും നിമിഷങ്ങൾകൊണ്ട് വൈറൽ ആകാറുണ്ട്.മാതൃകാതാരദമ്ബതികളായാണ് ഇവരെ പലരും വിശേഷിപ്പിക്കാറുള്ളത്. കരിയറില്‍ ഒന്നൊന്നായി നേട്ടങ്ങള്‍ എത്തിപ്പിടിക്കുന്നതിനിടയില്‍ ഭാര്യ നല്‍കുന്ന പിന്തുണയെക്കുറിച്ച്‌ വാചാലനായി പൃഥ്വിരാജും എത്താറുണ്ട്.

സ്വന്തമായി നിര്‍മ്മാണക്കമ്ബനിയെന്ന സ്വപ്‌നം പൃഥ്വി സാക്ഷാത്ക്കരിക്കുമ്ബോള്‍ ആ ചുമതല സന്തോഷത്തോടെ ഏറ്റെടുത്തത് സുപ്രിയയായിരുന്നു.പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണക്കമ്ബനിയുടെ പല കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് താനാണെന്ന് സുപ്രിയ പറയുന്നു. ഇപ്പോൾ ഇരുവരും നിർമ്മാതാവ് ലിസ്റ്റിന്റെ മകളുടെ പേരിടൽ ചടങ്ങിന് എത്തിയ വീഡിയോ വൈറൽ ആയി കൊണ്ടിരിക്കുകയാണ്.

നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തിരുന്നു, ആട് ജീവിതത്തിനു വേണ്ടിയുള്ള മേക് ഓവറിൽ ആണ് പൃഥ്വി ചടങ്ങിന് എത്തിയത്. താടിയും മുടിയും നീട്ടി വളർത്തിയ ലുക്കിൽ ആണ് പൃഥിരാജ് എത്തിയത്, ലിസ്റ്റിന്റെ മകൾക്ക് പേരിട്ടത് സുപ്രിയ ആണ്, സുപ്രിയ പ്രിഥ്വിയോടപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയറും ചെയ്തു. ഇസബെൽ എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്, തന്റെ മകൾ അലംകൃത ഞാനും അവളുടെ അമ്മയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് ഇസബേലിനോടൊപ്പം ആണെന്ന് പൃഥ്വി ചടങ്ങിൽ പറയുകണ്ടായി.

നജീബിന്റെ ആട് ജീവിതം എന്ന സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് പൃഥ്വി ഇപ്പോൾ, സിനിമയുടെ രണ്ട ഷെഡ്യുൾ നിർമ്മിച്ച്‌ കഴിഞ്ഞു. ഇനി മൂന്നാമത്തെ ഷെഡ്യുൾ ചെയ്യാനുള്ള തയ്യറെടുപ്പിലാണ് ഇപ്പോൾ.

കടപ്പാട്

Rahul

Recent Posts

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

8 mins ago

ജാസ്മിന് DYFIയുടെ ആദരവ്; പരിപാടിക്കിടയിൽ കാലിൻമേൽ കാല് കയറ്റി വെച്ചതിനെതിരെയും വിമർശനം

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഒരു മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ ജാഫർ,…

1 hour ago

ജയം രവിക്കൊപ്പമുള്ള ഫോട്ടോകളെല്ലാം ആരതി രവി സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയിട്ടുണ്ട്

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ ദമ്പതികളായിരുന്നു ജയം രവിയും ഭാര്യ ആരതി രവിയും. എന്നാൽ കഴിഞ്ഞ ​ദിവസങ്ങളിലാണ് ഇരുവരും വിവാഹ…

1 hour ago

ഇപ്പോള്‍ ഒരു 55 വയസ് തോന്നുന്നു, സാധികയുടെ ചിത്രത്തിന് നേരെ വിമർശനം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിയാണ് സാധിക വേണു ഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും…

2 hours ago

പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ആക്ഷൻ പ്ലാനുമായി സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യവകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോർജ്.…

2 hours ago

സ്റ്റീഫൻ നെടുമ്പള്ളിയുടെ   സീനൊക്ക് കാലൻ പോത്തുമായി വരുന്ന ഇമേജ് സൃഷ്ട്ടിക്കുന്നുണ്ട്! അങ്ങനൊന്നും താൻ ചിന്തിച്ചില്ല; ‘ലൂസിഫറി’ന് കുറിച്ച് മുരളി ഗോപി

നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യ്ത മോഹൻലാൽ ചിത്രമായിരുന്നു 'ലൂസിഫർ', ഈ ചിത്രത്തിന്റെ തിരകഥ രചിച്ചത് മുരളി ഗോപി…

2 hours ago