രജിഷയുടെ കരച്ചില്‍ കണ്ട് അത്ഭുതപ്പെട്ടുപോയി..! എനിക്ക് പറ്റില്ലെന്ന് പ്രിയ പ്രകാശ് വാര്യര്‍

നടിയും തന്റെ സുഹൃത്തുമായി രജിഷ വിജയന്റെ അഭിനയ മികവിനെ പ്രശംസിച്ച് നടി പ്രിയ പ്രകാശ് വാര്യര്‍. രജിഷയുടെ അഭിനയം കണ്ട് ഞാന്‍ കരഞ്ഞു പോയി എന്നാണ് പ്രിയ ഒരു ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ വെച്ച് പറഞ്ഞത്. അവര്‍ കരയുമ്പോള്‍ അഭിനയിക്കുകയാണെന്ന് തോന്നുകയേ ഇല്ല.. വളരെ പെട്ടെന്നാണ് കഥാപാത്രം ആയി മാറി ഇമോഷണല്‍ സീന്‍ എല്ലാം ചെയ്യുന്നത് എന്നും പ്രിയ പ്രകാശ് വാര്യര്‍ അഭിമുഖത്തില്‍ വെച്ച് പറഞ്ഞു.

ഒരു ഇമോഷണല്‍ സീനില്‍ രജിഷ ഇരുന്ന് കരയുന്നത് കണ്ട് സെറ്റില്‍ വെച്ച് കണ്ട് നിന്ന് ഞാന്‍ കരഞ്ഞു എന്നും പ്രിയ പറയുന്നു. എനിക്ക് പോലും അത്ര പെട്ടെന്ന് ഇമോഷണല്‍ സീനുകള്‍ വരില്ലെന്നാണ് പ്രിയ പറയുന്നത്. അത്തരം രംഗങ്ങള്‍ എല്ലാം അഭിനയിക്കാന്‍ എനിക്ക് കുറച്ച് സമയം വേണമെന്നും നടി പറയുന്നു, അതേസമയം, കൊള്ള എന്ന ചിത്രത്തിലാണ് രജിഷയും പ്രിയയും ഒന്നിച്ച് അഭിനയിച്ചിരിക്കുന്നത്. രജിഷ വിജയനെയും പ്രിയ വാര്യരെയും കേന്ദ്രകഥാപാത്രങ്ങളാക്കി സൂരജ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊള്ള.

ബോബി- സഞ്ജയ് കൂട്ടുകെട്ട് തയ്യാറാക്കിയ കഥയ്ക്ക് ജാസിം ബലാല്‍- നെല്‍സണ്‍ ജോസഫ് എന്നിവരാണ് തിരക്കഥ രചിക്കുന്നത്. വിനയ് ഫോര്‍ട്ടാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നത്. അതേസമയം, ഒരു അഡാറ് ലവ് എന്ന ഒമര്‍ലുലു ചിത്രത്തിന് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് പ്രിയ പ്രകാശ് വാര്യര്‍.. ഫോര്‍ ഇയേഴ്‌സ് ആണ് താരത്തിന്റെ മറ്റൊരു മലയാള സിനിമ,

മലയാളത്തില്‍ നായികയായി തുടക്കം കുറിച്ചെങ്കിലും പിന്നീട് ഇതര ഭാഷാ ചിത്രങ്ങൡലാണ് പ്രിയ തിളങ്ങിയത്. രജിഷ വിജയനും മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.

Sreekumar

Recent Posts

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

7 mins ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago