താൻ  ‘നേര്’ സിനിമയിലെത്താൻ കാരണം മീന! തന്റെ ഭർത്താവിന്റെ സപ്പോർട്ടിനെ കുറിച്ചും നടി, പ്രിയ മണി

മോഹൻലാൽ , പ്രിയ മണി ജോഡികളുടെ ഹിറ്റ് ചിത്രം നേര് കഴിഞ്ഞ ദിവസമായിരുന്നു തീയറ്ററുകളിൽ റീലിസിനായി എത്തിയത്, ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണം ലഭിച്ചു മുന്നേറുകയാണ് ഇപ്പോൾ, ചിത്രത്തിൽ താൻ എങ്ങനെയാണ് വന്ന പെട്ടത് എന്നുള്ള സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി, നേര് ചിത്രത്തിലെത്താൻ കാരണംനടി  മീന , തന്റെ തമിഴ് സിനിമ ‘കൊട്ടേഷൻ ഗ്യാങിന്റെ’ ഫോട്ടോ മീന വഴി ജീത്തു സാറിനെ അയച്ചു കൊടുത്തു ഇൻസ്റാഗ്രാമിലൂടെ, അദ്ദേഹം സ്റ്റോറിൽ എന്നെ ടാഗ് ചെയ്യ്തു ഞാൻ താങ്ക് യു എന്ന് ഷെയർ ചെയ്യുകയും ചെയ്യ്തു

പെട്ടന്ന് അദ്ദേഹം ഇൻസ്റ്റെയിൽ അദ്ദേഹത്തിന്റെ നമ്പർ അയച്ചു തരുകയും തന്നെ പെട്ടന്ന് ഒന്ന് വിളിക്കാനും പറഞ്ഞു, ആ സമയം ഞാൻ ഒരു തെലുങ്ക് പടത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ്. ഞാൻ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ഇങ്ങനൊരു ചിത്രം ചെയ്യുന്നുണ്ട്, ചിത്രത്തിൽ മോഹൻലാൽ സാർ ആണ് നായകൻ എന്ന്, ശരിക്കും ഞാൻ ഞെട്ടി, ഇങ്ങനൊരു ഓഫ്ഫർ, ഞാൻ അദ്ദേഹത്തിനോട് ഓക്കേ ആണെന്ന് പറഞ്ഞു ,ഒരുപാട് തിരക്കുകൾ മാറ്റിവെച്ചിട്ടാണ് നേരിൽ അഭിനയിച്ചത്

അതുപോലെ നടി തന്റെ ഭർത്താവിന്റെ സപ്പോർട്ടിനെ കുറിച്ചും പറയുന്നുണ്ട്, ഞാൻ ഇടുന്ന ചില ഡ്രെസ്സുകളുടെ ഫോട്ടോ അയക്കും അദ്ദേഹമാണ് എനിക്ക് സെലക്ട് ചെയ്യ്തു തരുന്നത്, അതുപോലെ എന്റെ അഭിനയത്തിന് നല്ല സപ്പോർട്ട് ആണ് അദ്ദേഹം ചെയ്യ്തു തരുന്നത്, ഞാൻ സിനിമകൾ തെരഞ്ഞെടുക്കുന്നത് സ്ക്രിപ്റ്റ് നോക്കിയാണ്, ഞാൻ സംവിധായകരുടെ നടിയാണ് പ്രിയാമണി പറയുന്നു.

 

Suji

Entertainment News Editor

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

6 hours ago