ഞാൻ ആ ലുക്കിൽ സെറ്റിലേക്ക് ചെല്ലുമ്പോൾ അവിടെ ഉള്ളവരുടെ മുഖത്തെ ഭാവവത്യാസ൦  കണ്ടു കരച്ചിൽ വന്നുപോയി, പ്രിയ മണി 

Follow Us :

എല്ലാ ഭാഷകളിലും നിറ  സാനിദ്യമായ നടിയാണ് പ്രിയ മണി, ഇപ്പോൾ തന്റെ ഒരു കഥാപ്രത്രം കണ്ടു സെറ്റിലുള്ളവർ പോലും കരഞ്ഞു എന്ന് തുറന്നു പറയുകയാണ് പ്രിയ, താൻ ഒരുപാടു ചിത്രങ്ങൾ ചെയ്യ്തിട്ടുണ്ട് എന്നാൽ തികച്ചു വെത്യസ്തമായ ഒരു മേക്കോവർ ചെയ്യ്ത ചിത്രമായിരുന്നു തിരക്കഥ, രഞ്ജിത്തേട്ടൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നല്ല ചുറുചുറുക്കുള്ള മാളവിക എന്ന കഥപാത്രത്തെയാണ് താൻ ചെയ്യ്തിരുന്നത്.

 

എന്നാൽ ആ ചുറുചുറുക്കുള്ള കഥപാത്രത്തിൽ നിന്നും ഒരു ക്യാൻസർ രോഗിയായി ഒരുങ്ങുന്ന എന്നെ കണ്ടു മേക്കപ്പ് മാൻ രഞ്ജിത്ത് അമ്പാടി പോലും കരഞ്ഞു, മാളവികയുടെ ക്യാൻസർ രോഗത്തിൽ ഉള്ള കഥപാത്രത്തിന്റെ ലുക്കിൽ ഞാൻ  സെറ്റിലേക്ക് ചെന്നപ്പോൾ അവിടെയുള്ളവരുടെ മുഖത്തെ ഭാവവത്യാസം  കണ്ടു കരച്ചിൽ വന്നു, ഞാൻ സെറ്റിലേക്ക് ചെല്ലുമ്പോൾ പലരും അവിടെ കരയുന്നു

അതിനു വേണ്ടി താൻ മൂന്നു മണിക്കൂർ ആയിരുന്നു മേക്കപ്പ് ചെയ്യുന്നത്, ശരിക്കും ഒരു ക്യാൻസർ രോഗി,ക്ഷീണിച്ചു അവശതയായി മുടി എല്ലാം പോയി മുഖത്തെ ചുളിവുകളും ആക്കി ആ ഒരു മേക്കപ്പ് ഒരുപാടു സമയം ആയിരുന്നു എടുത്തത്.എന്റെ അമ്മ പോലും ഈ ലുക്ക് കണ്ടു കരഞ്ഞു പ്രിയാമണി പറയുന്നു.