ജീത്തു ജോസഫ്, മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസ് ചെയ്യ്ത ചിത്രം ‘നേര്’ ഇപ്പോൾ പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്, ഇപ്പോൾ ചിത്രത്തിലെ നായിക ആയി അഭിനയിച്ച പ്രിയ മണി സിനിമയെ കുറിച്ചും, മോഹൻലാലിനെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്. ‘ഗ്രാൻഡ് മാസ്റ്റർ’ എന്ന ചിത്രത്തിന് ശേഷം പ്രിയ മണിയും, മോഹൻലാലും വീണ്ടും ഒന്നിച്ച ചിത്രമാണ് നേര്, താൻ പത്തു വർഷങ്ങൾക്കു ശേഷമാണ് ലാൽ സാറിന്റെ കൂടെ ഒന്നിച്ചു അഭിനയിക്കുന്നത്.
പ്രേക്ഷകർ ഇപ്പോൾ ഒന്നടങ്കം പറയുന്നു ‘നേര്’ മോഹൻലാലിൻറെ ഒരു തിരിച്ചു വരവാണെന്ന്,എന്നാൽ പ്രിയ മണി പറയുന്നു എനിക്കങ്ങനെ തോന്നിയിട്ടില്ല നേര് മോഹൻലാൽ സാറിന്റെ ഒരു തിരിച്ചു വരവാണെന്നു, ഞാൻ അദ്ദേഹത്തിന്റെ നല്ലൊരു ഫാൻ ആണ്, എനിക്ക് തോന്നുന്നു അവർ ശരിക്കും ലാൽ സാറിന്റെ സിനിമ ഉൾക്കൊണ്ട് കാണില്ല അതാണ് നേര് അദ്ദേഹത്തിന്റെ ഒരു തിരിച്ചു വരവാണെന്ന് പറയുന്നത്, പ്രിയ മണി പറയുന്നു.
ഞാൻ അദ്ദേഹത്തിന്റെ ഒരു ഫാൻ ആയതുകൊണ്ട് എനിക്കങ്ങനെ തോന്നാത്തത്, ഒരുപാട് ആളുകൾ സിനിമ കണ്ടിട്ട് മെസ്സേജ് അയച്ചിട്ടുണ്ട്, നിങ്ങളുടെ ഡയലോഗ് അടിപൊളി, അദ്ദേഹത്തിന്റെ ഒരു തിരിച്ചുവരവാണെന്നും, ശരിക്കും ഈ മെസേജ് കാണുമ്പൊൾ വളരെ സന്തോഷം തോന്നുന്നുണ്ട്, ഇപ്പോൾ ഈ ചിത്രത്തിന്റെ ഒരു ഭാഗമായി വന്നതിൽ വളരെ സന്തോഷമുണ്ട് പ്രിയ മണി പറയുന്നു. ശരിക്കും നേര് ഒരു കോർട്ട് ഡ്രാമ മൂവിയാണ്, ചിത്രത്തിൽ വിജയ് മോഹൻ എന്ന കഥപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്.
വിദ്യാർത്ഥികളുടെ മികവ് വർദ്ധിപ്പിക്കാൻ സംസ്ഥാനത്ത് ഈ വര്‍ഷം 220 ദിവസം അധ്യയനം വേണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിൽ അദ്ധ്യാപകരുടെ പ്രതിക്ഷേധം. ഒരു…
കുവൈറ്റ് തീപിടുത്തം തീർത്തും ദൗർഭാഗ്യകരമാണെന്നും ഒരിക്കലും നടക്കാൻ പാടില്ലാത്തത് ആയിരുന്നു എന്നും കമ്പനി ഉടമ കെ ജി എബ്രഹാം. തങ്ങളുടെ…
ബിഗ് ബോസ് മലയാളം സീസണ് 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…
കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്ക്കര്‍ സഅദി എന്ന…
മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…
സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…