ഇത് ഞങളുടെ പ്രണയ നിമിഷം !! പ്രിയ്യ വാരിയർ! ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് പ്രിയ വാര്യര്‍. താരം മലയാളത്തിന് പുറമെ ബോളിവുഡിലും തമിഴിലും ചുവടുറപ്പിച്ച താരം ഇപ്പോള്‍ കന്നഡയിലും അരങ്ങേറാനുളള തയ്യാറെടുപ്പിലാണ് . താരത്തിന്റെ തന്നെ വിഷ്ണുപ്രിയ’ എന്ന പേരിലിറങ്ങുന്ന ചിത്രം ഈ വര്‍ഷം മെയ് ആറിനായിരിക്കും പ്രദര്‍ശനത്തിന് എത്തുക. താരത്തിന്റെ എല്ലാ വാർത്തകൾക്കും  സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

പ്രിയ്യ പങ്കുവെച്ച ചിത്രം ആദ്യം ആരാധകരിൽ ഒരു സംശയം ഉളവാക്കി എങ്കിലും പിന്നീട് അത് മാറുകയായിരുന്നു. ശ്രേയാസ് മഞ്ജുവാണ് ചിത്രത്തില്‍ നായകനായി എത്തുന്നത് . വി.കെ പ്രകാശ് ആണ് ചിത്രം ഒരുക്കുന്നത് . താരം ഇപ്പോള്‍ സിനിമയില്‍ നിന്നുള്ള പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് . ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറലാകുകയും ചെയ്തു.

ചിത്രത്തിന് താഴെ താരം വിവരണം നല്‍കിയിരിക്കുന്നത് വിഷ്ണുവിന്റെയും പ്രിയയുടെയും മനോഹരമായ യാത്രയെ കുറിച്ചറിയാന്‍ കാത്തിരിക്കൂ… എന്നാണ് . കൂടാതെ സിനിമയിലെ ചില രംഗങ്ങളിലുള്ള മനോഹരമായ പ്രണയ നിമിഷങ്ങളാണ് ആരാധകര്‍ക്കായി താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് വികെ പ്രകാശ് ആണ് .

പ്രിയ വാര്യര്‍ ഇപ്പോള്‍ വി.കെ.പി മലയാളത്തില്‍ നവ്യ നായരെ നായികയാക്കി ഒരുക്കുന്ന ഒരുത്തീ എന്ന് ചിത്രത്തിലും വേഷമിടുന്നതായുളള സൂചനയും പുറത്ത് വരുന്നുണ്ട് . 1990ല്‍ നടന്നൊരു യഥാര്‍ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി ഒരുക്കുന്ന ചിത്രം കൂടിയാണ് വിഷ്ണു പ്രിയ .

Rahul

Recent Posts

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും സമാന്തയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത രൂത് പ്രഭു . താരകുടുംബത്തിന്റെ പാരമ്പര്യമോ അല്ലെങ്കിൽ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ്…

22 mins ago

എന്തെങ്കിലും ചെയ്യണം എന്ന് കരുതി പ്ലാൻ ചെയ്തല്ല ബിഗ് ബോസിലേക്ക് പോയത്, ശ്രീതു

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ടോപ് 6 വരെ എത്തിയ മത്സരാർത്ഥിയായിരുന്നു സീരിയൽ താരം കൂടിയായ ശ്രീതു…

26 mins ago

പതുക്കെ പതുക്കെ സംവിധായകനും നിർമ്മാതാവുമെല്ലാം അതിനോട് പൊരുത്തപ്പെടുകയായിരുന്നു, കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറെ ബഹുമാന്യ സ്ഥാനം ലഭിക്കുന്ന നടിയാണ് കെആർ വിജയ. തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ…

34 mins ago

ദുബായ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്

പ്രവാസികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദുബായ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. നിരവധി കപ്പല്‍ സര്‍വീസ്…

43 mins ago

ജിന്റോ വെറും മണ്ടൻ ആയിരുന്നോ? അതോ ഇതൊക്കെ ജിന്റോയുടെ വെറും അഭിനയം ആയിരുന്നോ?

ഇത്തവണത്തെ ബിഗ് ബോസ് സീസണിന്റെ ആദ്യ ആഴ്ചയിൽ മണ്ടൻ ടാഗ് ലഭിച്ച ആളാണ് ജിന്റോ. പക്ഷെ ഒരു കൂട്ടം ആളുകൾ…

48 mins ago

അന്ന് വസ്ത്രം മാറുമ്പോൾ ആരും തിരിഞ്ഞുനോക്കില്ലായിരുന്നു! എന്നാൽ ഇപ്പോൾ അതിന് ഭയമാണ്; ഖുശ്‌ബു

ചുരുങ്ങിയ സമയം കൊണ്ട് തമിഴകത്തിന്റെ റാണി ആയി മാറിയ നടിയാണ് ഖുശ്‌ബു, ഇപ്പോൾ സിനിമ സെറ്റിൽ വെച്ച് അന്ന് തനിക്കുണ്ടായ…

48 mins ago