ഒമർ ലുലുവിന്റെ ഒരു അഡാറ് ലവ് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് പ്രിയ വാര്യർ. ചിത്രത്തിലെ മാണിക്യമലരായ പൂവി’ എന്ന ഗാനത്തിലെ കണ്ണിറുക്കൽ തരംഗമായതോടു കൂടിയാണ് താരത്തെ എല്ലാവരും അറിഞ്ഞു തുടങ്ങിയത്. ഇപ്പോഴിതാ പ്രൂവ് ചെയ്യാൻ ചാൻസ് കിട്ടുന്നതിന് മുമ്പേ ജഡ്ജ് ചെയ്യപ്പെട്ടയളാണ് താൻ എന്ന് പറഞ്ഞിരിക്കുകയാണ് നടി.
അഡാറ് ലവ് എന്ന സിനിമയിലെ വൻ ഹൈപ്പിന് ശേഷം ഏറെ ട്രോളുകൾക്കും വിമർശനങ്ങൾക്കും നടി ഇരയായിരുന്നു.നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രിയ വാര്യർ മലയാള സിനിമയിലേക്ക് എത്തുകയാണ്. ‘ഫോർ ഇയേർസ്’ എന്ന രഞ്ജിത്ത് ശങ്കർ ചിത്രത്തിലാണ് താരം വീണ്ടുമെത്തുന്നത്. പ്രൂവ് ചെയ്യാൻ ചാൻസ് കിട്ടുന്നതിന് മുമ്പേ ജഡ്ജ് ചെയ്യപ്പെട്ട ഒരാളാണ് താൻ എന്നത് ഇരുന്നൂറ് ശതമാനവും ശരിയാണെന്നാണ് താരം പറയുന്നത്.
തന്നെയോ തന്റെ വർക്കിനയോ മനസിലാക്കാൻ പ്രേക്ഷകർക്ക് ഇതുവരെ അവസരം ലഭിച്ചിട്ടില്ലെന്നും ആദ്യ സിനിമ ഞാൻ അഭിനയത്തിന്റെ എബിസിഡി അറിയാതെ ചെയ്തതാണെന്നും അന്ന് ഞാൻ അറിയപ്പെട്ടത് എന്റെ കഴിവ് കൊണ്ടല്ല അതൊരു ഭാഗ്യമായിരുന്നു. നല്ല സിനിമകളുടെ ഭാഗമാവാനാണ് തനിക്ക് ഇഷ്ടമെന്നും എല്ലാ സിനിമയും ഓരോ പാഠമാണെന്നും പ്രിയ വാര്യർ പറഞ്ഞു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…