‘ബ്യൂട്ടി ഇൻ ബ്ലാക്ക്’ ; കയ്യടിച്ച് ആരാധകർ

ഒരു അഡാർ ലവ് എന്ന ഒറ്റ ചിത്രത്തിലൂടെ സിനിമാപ്രേമികളുടെ മനം കീഴടക്കിയ താരമാണ് പ്രിയവാര്യർ. തുടർന്ന് ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചു.

സമൂഹമാധ്യമങ്ങളിലും സജീവമായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങളാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്. ബ്ലാക്ക് നിറത്തിലുള്ള ഡ്രെസ്സിൽ വളരെ ക്ലാസ്സിക് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.

ബ്യൂട്ടി ഇൻ ബ്ലാക്ക് എന്നാണ് പലരും താരത്തിന്റെ ചിത്രത്തിന് താഴെയായി കമന്റ് ചെയ്തിരിക്കുന്നത്. ഒട്ടനവധി ലൈക്കും കമന്റും ഇതിനോടകം തന്നെ ചിത്രത്തിന് ലഭിച്ചുകഴിഞ്ഞു. മലയാളത്തിൽ രജീഷ് വിജയനൊപ്പമുള്ള കൊള്ളയാണ് താരത്തിന്റേതായി തീയറ്ററിലെത്തിയ സിനിമ.

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.