ഒരു അഡർ ലവ് എന്ന ചിത്രത്തിലെ കണ്ണിറുക്കൽ കൊണ്ട് പ്രേഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് പ്രിയ വാര്യർ, ഇപ്പോൾ താരം തനിക്കു മലയാള സിനിമയിൽ അവസരം ലഭിക്കാഞ്ഞതല്ല എന്നും മറ്റൊരു ഭയം മനസിൽ ഉള്ളതുകൊണ്ട് അഭിനയിക്കാഞ്ഞത് എന്നും തുറന്നു പറയുകയാണ് ദി ക്യു എന്ന ചാനൽ അഭിമുഖ്ത്തിലൂടെ. തന്റെ ആദ്യ ചിത്രത്തിന് ശേഷം നാല് വര്‍ഷം കഴിഞ്ഞാണ് ഇപ്പോൾ വീണ്ടും മലയാള സിനിമയിൽ എത്തുന്നത് പ്രിയ വാര്യർ പറയുന്നു.
ഇത്രയും നാൾ സിനിമയിൽ എത്താഞ്ഞത് അവസരം ലഭിക്കാത്തതുകൊണ്ടല്ല പകരം ടൈപ്പ് കാസറ്റ് ചെയ്യുമോ എന്നുള്ള ഭയത്താൽ ആണ് പ്രിയ പറയുന്നു. ആദ്യ സിനിമയിലെ കണ്ണിറുക്കൽ പിന്നീട് പല സിനിമകളിലും അവർത്തിക്കപെടേണ്ടി വന്നു, ഇനിയും അതിൽ നിന്നും ഒരു മോചനം ഉണ്ടാകുകയില്ല എന്ന തോന്നൽ ഉണ്ടായി
നമ്മൾ ഒരു സിനിമയിൽ എത്തുകയാണെങ്കിൽ അതിനു നല്ല മാറ്റം തന്നെ വേണം, പകരം അതുപോലെയുള്ള കഥാപാത്രം ചെയ്യ്താൽ പിന്നെ എന്ത് പ്രയോചനം നടി പറയുന്നു. അതുകൊണ്ടാണ് ഇത്രയും താമസം തന്റെ കരിയറിൽ ഉണ്ടായത്. തന്റെ പരസ്യ ചിത്രങ്ങളിൽ പോലും കണ്ണിറുക്കൽ വേണ്ടി വന്നു, അതിനൊരു മാറ്റം വേണം പ്രിയ പറയുന്നു, നാല് വര്‍ഷത്തിനു ശേഷം ഫോർ ഇയർസ് എന്ന ചിത്രത്തിലൂടെ തിരിച്ചു വന്നത് ഇപ്പോൾ, ലൈവ്, കൊള്ള തുടങ്ങിയ ചിത്രങ്ങളിൽ പ്രിയ അഭിനയിച്ചിരിക്കുകയാണ്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…