രാധയായി പ്രിയ വാര്യര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അടാര്‍ ലവ് എന്ന ചിത്രത്തിലൂടെ വൈറല്‍ താരമായതാണ് നടി പ്രിയ വാര്യര്‍. ‘മാണിക്യ മലരായ പൂവി’ ഗാനം പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയ പ്രിയ വാര്യരെ ഏറ്റെടുത്തിരുന്നു. ‘നാഷണല്‍ ക്രഷ്’ എന്ന ലേബലിലായിരുന്നു പ്രിയ അറിയപ്പെട്ടത്.

പാട്ടിലെ കണ്ണിറുക്കി കാണിക്കുന്ന രംഗമാണ് പ്രിയയെ ഇന്ത്യയൊട്ടാകെ വൈറലാക്കിയത്. ഇന്‍സ്റ്റഗ്രാമില്‍ റെക്കോര്‍ഡ് വേഗത്തിലായിരുന്നു പ്രിയയുടെ ഫോളോവേഴ്‌സ് കൂടിയത്. ഇന്‍സ്റ്റാഗ്രാമില്‍ ധാരാളം ഫോട്ടോകള്‍ പ്രിയ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ ‘രാധ’ എന്ന കോണ്‍സെപ്റ്റ് ആസ്പദമാക്കി പ്രിയ ചെയ്ത പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഉണ്ണി പി.എസാണ് പ്രിയയുടെ ഈ ലുക്കിന് പിന്നില്‍.

അസാനിയ നസ്രിന്റെ സ്‌റ്റൈലിങ്ങില്‍ സരിന്‍ രാംദാസാണ് ചിത്രങ്ങളെടുത്തത്. മലയാളത്തില്‍ ‘ഒരു നാല്പതുകാരന്റെ ഇരുപതുകാരി’ എന്നാണ് സിനിമയാണ് അടുത്തതായി ഷൂട്ടിംഗ് ആരംഭിക്കാനുള്ള പ്രിയയുടെ ചിത്രം.

Gargi

Recent Posts

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

24 mins ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago