നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ് കവര്‍ന്ന താരമാണ് പ്രിയാമണി. മോഡലിംഗിലൂടെയായിരുന്നു പ്രിയാമണി സിനിമാലോകത്തേക്ക് എത്തിയത്. പൃഥ്വിരാജിനൊപ്പമുള്ള സത്യം എന്ന സിനിമ പ്രിയാമണിക്ക് ഏറെ ആരാധകരെ നേടി കൊടുത്തു. പിന്നീട്, തിരക്കഥ എന്ന പൃഥ്വിരാജ് ചിത്രത്തില്‍ മാളവിക എന്ന കഥാപാത്രമായി പ്രിയാമണി എത്തി. ഇന്‍സ്റ്റാഗ്രാമില്‍ സജീവമായ താരം തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം ആരാധകര്‍ക്ക് മുമ്പില്‍ പങ്കുവയ്ക്കാറുണ്ട്.
ഡെനിം വസ്ത്രങ്ങളോ ടുള്ള ഇഷ്ടം പലപ്പോഴായി തുറന്നു പ്രകടിപ്പിച്ചിട്ടുള്ള ആളാണ് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലൂടെ ഒരുപാട് ഡെനിം വസ്ത്രങ്ങളിലുള്ള ചിത്രങ്ങള്‍ താരം ആരാധകര്‍ക്ക് മുമ്പില്‍ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇത്തവണ പങ്കുവെച്ച് ഫോട്ടോയില്‍ വെറൈറ്റി ജാക്കറ്റും ആയാണ് താരം എത്തിയിരിക്കുന്നത്. പുറകില്‍ സ്ത്രീയുടെ മുഖം പ്രിന്റ് ചെയ്ത ജാക്കറ്റ് ആണ് താരം ഇത്തവണ ഉടുത്തിരിക്കുന്നത്. ഒരിക്കലും മായാത്ത പ്രണയമാണ് ബെന്നി എന്ന അടിക്കുറിപ്പോടെ കൂടിയാണ് താരം തന്റെ പുതിയ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇവന്റ് ഓര്‍ഗനൈസറായ മുസ്തഫയാണ് പ്രിയാമണിയുടെ ഭര്‍ത്താവ്. ഓഗസ്റ്റ് 23-ന് നടന്ന സ്വകാര്യ പരിപാടിയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…