സിനിമയിൽ ആയാലും സീരിയലിൽ ആയാലും മിടൂ ഒരു സംസാര വിഷയം ആയിരിക്കുകയാണ്, ഇപ്പോൾ ഇതിനെതിരെ പ്രതികരിക്കുകയാണ് നടി പ്രിയങ്ക അനൂപ്, ഞാൻ ഈ ആരോപണത്തെ പൂർണമായും എതിർക്കും, ഈ മേഖലയിൽ ഇങ്ങനൊരു അനുഭവമുണ്ടന്നു ചിലർ പറയുന്നു, എന്നാൽ തനിക്ക് അങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ല, അവരുടെ കൂടെ പോയതിനു ശേഷം ഒരു പെണ്ണ് പിന്നീട് മീ ടൂ എന്ന് പറഞ്ഞു അവരെ കരി വാരി തേക്കുന്നത് ശരിയല്ല
എന്നാൽ അവരുടെ കൂടെ പോകാതിരുന്നാൽ പോരെ , നമ്മളുടെ പ്രശ്നങ്ങൾ പലതും നമ്മൾ സൃഷ്ട്ടിക്കുന്നതാണ്, പിന്നെ എനിക്ക് ഈ പ്രശ്നം ഉണ്ടായിട്ടില്ല,അഥവാ അങ്ങനെ വന്നാൽ അതിന് എതിർക്കാൻ തനിക്ക് അറിയാം, ചിലരുടെ പ്രശ്നങ്ങൾ താൻ അങ്ങനെ പരിഹരിച്ചിട്ടുമുണ്ട്, സെറ്റിൽ എല്ലാവരും നല്ല രീതിയിൽ ഒത്തൊരുമിച്ചു പോകണം പ്രിയങ്ക പറയുന്നു
ഒരളുമായി നല്ല രീതിയിൽ പോയിട്ട് പിന്നീട് എന്തെങ്കിലും പിണക്കം ഉണ്ടായാൽ ഉടൻ അവരോടു പഴയകാര്യങ്ങൾ പറഞ്ഞു പരത്തുന്നത് അത് അത്ര നല്ല ലക്ഷണമല്ല, ഞാൻ ഇതിന് എതിർക്കുകയേയുള്ളൂ, ഒരു സ്ത്രീ തന്നെയാണ് സ്ത്രീക്ക് ശത്രു ആകുന്നത് പ്രിയങ്ക പറയുന്നു
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…