Categories: Film News

വസ്ത്രം അഴിയാൻ തുടങ്ങിയപ്പോൾ നമസ്തേ പറഞ്ഞു കൈ നെഞ്ചോട് ചേർത്ത് പിടിച്ചു!

ലോകമെമ്പാടും ആരാധകർ ഉള്ള താരമാണ് പ്രിയങ്ക ചോപ്ര. താരത്തിന് കോടിക്കണക്കിനു ആരാധകർ ആണ് ഉള്ളത്. തന്റെ പതിനെട്ടാമത്തെ വയസിലായിരുന്നു പ്രിയങ്കയ്ക്ക് ലോകസുന്ദരിപ്പട്ടം ലഭിക്കുന്നത്. 2000ത്തിലെ ലോകസുന്ദരിയായിരുന്നു പ്രിയങ്ക. പല പരിപാടികളിലും ബോളിവുഡ് സുന്ദരികൾ റെഡ് കാർപെറ്റിൽ മിന്നി തിളങ്ങുന്ന വസ്ത്രങ്ങളുമായി പ്രത്യക്ഷപ്പെടുമ്പോൾ കാണികൾ അത്ഭുതത്തോടെ നോക്കി നിൽക്കാറുണ്ട്. ഇത് അഴിഞ്ഞു പോകില്ലേ എന്ന് സംശയിക്കുന്നവരും കുറവല്ല. എന്നാൽ ഇത്തരം വസ്ത്രങ്ങൾ ധരിച്ചു തനിക് ഒന്നിലധികം തവണ അമളി പറ്റിയിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് പ്രിയങ്ക.
ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിൽ ആണ് പ്രിയങ്ക വസ്ത്രധാരണം കൊണ്ട് തനിക്കുണ്ടായ അമളികൾ തുറന്നു പറഞ്ഞത്. ആദ്യത്തെ അനുഭവം ഉണ്ടാകുന്നത് മിസ് വേൾഡ് മത്സരത്തിനിടയിൽ ആണ്. മത്സരത്തിനായി ധരിച്ച വസ്ത്രം ആണ് ഇടയ്ക്കു വെച്ച് അഴിഞ്ഞു വീഴാൻ പോയത്. അന്ന് ആ വസ്ത്രം ശരീരവുമായി ടേപ്പ് ചെയ്തു വെച്ചിരിക്കുകയായിരുന്നു. അത് ധരിക്കുമ്പോൾ തന്നെ മനസ്സിൽ ചെറിയ ഭയവും സംശയവുമെല്ലാം ഉണ്ടായിരുന്നെങ്കിലും അത് പുറത്ത് കാണിച്ചില്ല. ശേഷം ആളുകളുടെ മുന്നിൽ എത്തിയപ്പോൾ ടേപ്പ് ഓരോന്നായി അഴിയാൻ തുടങ്ങി. ഞാൻ ആകെ പരിഭ്രമപ്പെട്ടു പോയ അവസ്ഥ ആയിരുന്നു അത്. വസ്ത്രം താഴേക്ക് വീഴുമെന്നു ഉറപ്പായപ്പോൾ പെട്ടന്ന് കൈകൾ നെഞ്ചിൽ അമർത്തി പിടിക്കത്തക്ക വിധത്തിൽ ഞാൻ കൈകൾ കൂപ്പി നില്ക്കാൻ തുടങ്ങി. അതോടെ വസ്ത്രത്തിന്റെ താങ്ങി നിർത്താൻ എനിക്ക് കഴിഞ്ഞു. കാണികൾ കരുത്തും ഞാൻ കൈ കൂപ്പി നിൽക്കുമായിരിക്കും എന്ന്. എന്നാൽ വസ്ത്രം അഴിഞ്ഞു പോകാതിരിക്കാനാണ് ഞാൻ അത് ചെയ്തത്.
അടുത്ത ഒരു അമളി അതിനു ശേഷം 2018 ൽ ആണ് സംഭവിച്ചത്. മെറ്റ് ഗാലയിൽ പങ്കെടുത്തപ്പോൾ ആണ് പിന്നീട് വസ്ത്രം കാരണം ബുദ്ധിമുട്ടിയത്. കടും ചുവപ്പ് നിറമുള്ള റാൽഫ് ലോറൻസ് റെഡ് വെൽവെറ്റ് വസ്ത്രം ആണ് അന്ന് അണിഞ്ഞത്. അതിൽ ഉപയോഗിച്ച കച്ച തന്നെ ഭയങ്കരമായി ശ്വാസം മുട്ടിച്ചുവെന്നും വാരിയെല്ലുകൾ വരിഞ്ഞു മുറുകുന്ന അനുഭവം ആയിരുന്നു അപ്പോൾ തനിക് ഉണ്ടായതെന്നും അത് കാരണം അന്നത്തെ ദിവസം ആഹാരം പോലും കഴിക്കാൻ കഴിഞ്ഞില്ലെന്നും പ്രിയങ്ക പറഞ്ഞു.

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

48 mins ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

55 mins ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

1 hour ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

1 hour ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

1 hour ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

1 hour ago