പ്രിയങ്ക ചോപ്ര സാത്താൻ സേവക്കാരിയോ?; വെളിപ്പെടുത്തൽ ഇങ്ങനെ!!

ബോളിവുഡിന്റെയും ഹോളിവുഡിന്റെയും പ്രിയതാരമാണ് പ്രിയങ്ക ചോപ്ര.ലോക സുന്ദരി പട്ടത്തിൽ നിന്നും സിനിമയിലെത്തിയ താരമാണ് പ്രിയങ്ക ചോപ്ര. പലപ്രതിസന്ധികളും നേരിട്ടതിനു ശേഷമാണ് പ്രിയങ്ക മികച്ച നടിയായി മാറിയത്. എന്നാൽ അടുത്തിടെ നടിയെക്കുറിച്ച് ചില അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.എന്നാൽ അതിൽ ഞട്ടിക്കുന്ന ഒന്നായിരുന്നു പ്രിയങ്ക ചോപ്ര സാത്താൻ ആരാധകയാണെന്നത്.


ബോളിവുഡിൽ ഗോഡ്ഫാദർമാർ ഇല്ലാതിരുന്നിട്ടും കുറഞ്ഞ കാലത്തിനുള്ളിൽ കരിയറിൽ ഇത്രയും വിജയം കരസ്ഥമാക്കാൻ കാരണം സാത്താൻ സേവ നടത്തിയിട്ടാണെന്ന് ചിലർ ആരോപിച്ചിരുന്നു.ഇപ്പോഴിതാ ഇക്കാര്യത്തെ കുറിച്ച തുറന്ന് പറയുകയാണ് നടി. പ്രിയങ്ക ചോപ്രയുമായി രൺവീർ അല്ലാബാദി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. നിങ്ങൾ കരിയറിൽ വിജയം നേടാൻ പിശാചുമായി ചില ഉടമ്പടികളിലേർപ്പെട്ടു എന്നു കേൾക്കുന്നു, നിങ്ങളൊരു ഒരു സാത്താനിക് ആരാധികയാണോ എന്നായിരുന്നു ചോദ്യം

അതോ സമയം ഈ ചോദ്യം കേട്ട് ചിരിയടക്കാൻ പ്രയാസപ്പെട്ടുകൊണ്ട്. ‘ഭയങ്കരം! എന്നാണ് പ്രിയങ്ക ചോപ്ര മറുപടി നൽകിയത്. ഇക്കാര്യമറിഞ്ഞാൽ ‘ശിവ് ജി എന്നോട് വളരെ അസ്വസ്ഥനാകും’ എന്നും പ്രിയങ്ക പറഞ്ഞു.കത്രീന കൈഫും ആലിയ ഭട്ടും അഭിനയിക്കുന്ന ഫർഹാൻ അക്തറിന്റെ ജീ ലെ സരായാണ് പ്രിയങ്ക ചോപ്ര അടുത്ത ബോളിവുഡ് ചിത്രം

Ajay

Recent Posts

ആ വാർത്ത അസത്യമാണ്! അന്നും ഇന്നും രജനിസാറിനോട് പറയാൻ ഒരു സ്ക്രിപ്റ്റ് കൈയിലുണ്ട്; അൽഫോൺസ് പുത്രൻ

സംവിധായകനായും, നടനായും തിളങ്ങിയ താരമാണ് അൽഫോൺസ് പുത്രൻ, ഇപ്പോൾ അൽഫോൺസ് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിന് കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ…

15 mins ago

മദ്യപിച്ചു കഴിഞ്ഞാൽ ശങ്കരാടി ചേട്ടൻ പിന്നെ അഭിനയിക്കില്ല! എന്നാൽ മദ്യപിപ്പിച്ചു, ഷൂട്ടുണ്ടെന്ന് കേട്ടപ്പോൾ ആകെ അദ്ദേഹം തകർന്നു; സംഭവത്തെ കുറിച്ച് ബൈജു

ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടനാണ് ബൈജു സന്തോഷ്, ഇപ്പോൾ തന്റെ സിനിമ ലൊക്കേഷനിൽ താൻ ഒപ്പിച്ചിട്ടുള്ള ചില കുസൃതികളെ…

2 hours ago

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘മകൾക്ക്’ മ്യൂസിക് വീഡിയോ

ബാലാജി ശർമ്മ, മേഘ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മകൾക്ക് എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

3 hours ago

വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ്…

3 hours ago

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

3 hours ago

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

3 hours ago