ആരാധകരെ ഏറെ ഞെട്ടിച്ച വിവാഹമോചന വാര്‍ത്തയായിരുന്നു സാമന്ത-നാഗചൈതന്യ ജോഡികളുടേത്. ഒരു മലയാള സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ല എങ്കിലും സാമന്തയോട് മലയാളികള്‍ക്ക് ഒരു പ്രത്യേക സ്നേഹമായിരുന്നു. പത്തു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നാഗചൈതന്യയെ സാമന്ത വിവാഹം കഴിച്ചത്. നാലാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന തൊട്ടുമുന്‍പ് ആയിരുന്നു ഇരുവരുടെയും വിവാഹ മോചന വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. എന്നാല്‍ അതിനും മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇരുവരും തമ്മില്‍ എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടെന്ന് സാമന്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ പേര് മാറ്റിയപ്പോള്‍ തന്നെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സാമന്ത അക്കിനേനി എന്നായിരുന്നു നടിയുടെ ആദ്യത്തെ ഇന്‍സ്റ്റാഗ്രാം പേര്. വിവാഹശേഷം ആയിരുന്നു സാമന്ത അക്കിനേനി എന്ന് മാറ്റിയിരുന്നു. എന്നാല്‍ പെട്ടെന്നൊരു ദിവസം സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പഴയ പേര് തന്നെ മാറ്റി സ്വീകരിക്കുക ആയിരുന്നു.
ഇപ്പോഴിതാ, മറ്റൊരു വിവാഹമോചന വാര്‍ത്തയാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അത് മറ്റാരുമല്ല, സാക്ഷാല്‍ പ്രിയങ്ക ചോപ്ര തന്നെ. പ്രിയങ്ക ചോപ്ര വിവാഹമോചനം നേടാന്‍ പോവുകയാണ് എന്ന തരത്തിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. സാമന്ത ചെയ്തത് പോലെ തന്നെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും നിക്കിന്റെ പേര് പ്രിയങ്കയും വെട്ടി മാറ്റിക്കഴിഞ്ഞിരിക്കുകയാണ്. 2018 ലായിരുന്നു ഇരുവരുടേയും വിവാഹം. എന്തായാലും ഇരുവരും തമ്മിലുള്ള ദാമ്പത്യജീവിതം അത്ര സുഖകരമല്ല എന്ന തരത്തിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…