ബോളിവുഡ് നടി പ്രിയങ്ക ചോപ്ര സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും തന്റെ മകൾ മാൾട്ടി മേരി ചോപ്ര ജൊനാസിന്റെ മുഖം വ്യക്തമാക്കാത്ത ചിത്രങ്ങൾ ഒന്നും തന്നെ ഇതുവരെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടില്ല. 2022 ജനുവരിയിലാണ് നിക്ക് ജൊനാസും പ്രിയങ്കയും വാടകഗർഭധാരണത്തിലൂടെ മകളെ വരവേറ്റത്.
അതേസമയം മകളുടെ മുഖം വ്യക്തമാക്കാത്ത ചിത്രങ്ങൾ ആണ് പലപ്പോഴും താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നത്. ഇപ്പോഴിതാ ആദ്യമായി മകൾ മാൾട്ടി മേരിയുടെ മുഖം ക്യാമറയ്ക്ക് മുന്നിൽ വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്ക. നിക് ജൊനസിൻറെയും അദ്ദേഹത്തിൻറെ സഹോദരന്മാരുടെയും മ്യൂസിക് ബാൻറായ ജൊനസ് ബ്രദേഴ്സിൻറെ ഒരു പരിപാടിക്ക് പങ്കെടുക്കാൻ എത്തിയപ്പോഴാണ് പ്രിയങ്ക മകൾ മാൾട്ടി മേരിയുടെ മുഖം ക്യാമറയ്ക്ക് മുന്നിൽ വെളിപ്പെടുത്തിയത്.
മാൾട്ടി മേരി ചോപ്ര ജൊനാസിന് ഒരു വയസ് പൂർത്തിയായി ആഴ്ചകൾക്ക് ശേഷമാണ് പ്രിയങ്ക മകളുടെ മുഖം മറയ്ക്കാതെ മാധ്യമങ്ങൾക്ക് മുമ്പിലെത്തിയത്. ഗായകൻ നിക്ക് ജൊനാസും പ്രിയങ്ക ചോപ്രയും 2018- ൽ ആണ് വിവാഹിതരാകുന്നത്. നീണ്ട പ്രണയത്തിലോടുവിലാണ് ഇരുവരും വിവാഹിതരായത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…