ഇപ്പോൾ ആർ ആർ ആർ എന്ന രാജമൗലി ചിത്രം ഓസ്കാരപുരസ്കാരം വരെ നേടി രാജ്യത്തിനു അഭിമാനമായിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ചിത്രം തമിഴ് ചിത്രം ആണെന്ന് പറഞ്ഞ ബോളിവുഡ് നായിക പ്രിയങ്ക ചോപ്ര ഒരു ഊരാക്കുടുക്കിൽ വീണിരിക്കുകയാണ്, ഒരു അഭിമുഖ്ത്തിൽ പ്രിയങ്ക തെലുങ്ക് ബ്ലോക്ക് ബസ്റ്റർ ചിത്രംആർ ആർ ആർ എന്നുള്ളത് തമിഴ് ബ്ലോക്ക് ബസ്റ്റർ എന്ന രീതിയിൽ ആക്കിയിരിക്കുകയാണ്.
നടിയുടെ ഈ വാക്കുകൾക്ക് ഇപ്പോൾ ശരിക്കും വിമർശമഴ ആണ് ഉണ്ടാകുന്നത്, ഒപ്പം ട്രോളുകളും. നടൻ ടാക്സ് ഷെപ്പേർഡുമായുള്ള പോസ്റ്റ് കാസ്റ്റ് അഭിമുഖ്ത്തിനിടെ ആണ് താരം ഈ കാര്യം പറഞ്ഞത്. അദ്ദേഹം ബോളിവുഡ് ചിത്രങ്ങളെയും ഹോളിവുഡ് ചിത്രങ്ങളെ കുറിച്ചും പറഞ്ഞു, അതിനുദാഹരണം ആണ് ആർ ആർ ആർ എന്നും പറഞ്ഞു, ഇതുകേട്ട പ്രിയങ്ക ആണ് പറഞ്ഞത് ആർ ആർ ആർ തമിഴ് ചിത്രം ആണെന്ന്.
താരത്തിന്റെ ഈ വാക്കുകൾ ആണ് ഇപ്പോൾ വിമർശനങ്ങൾ ആയി എത്തുന്നത് തമിഴ്, തെലുങ്ക് ചിത്രങ്ങൾ കണ്ടാൽ മനസിലാകില്ല ഒരു നടിക്ക് എന്നുള്ള ചോദ്യവും ഉയരുന്നു. അതൊരു തമിഴ് സിനിമ അല്ല തെലുങ്ക് ചിത്രമാണ്, കൂടുതൽ ഓവർ സ്മാർട്ട് വേണ്ടാഎന്നും വിമർശനം എത്തുന്നുണ്ട്,എന്തായാലും ആർ ആർ ആറിനെ തമിഴ് സിനിമയാക്കിയ താരത്തിനെ വിമർശനങ്ങളുടെ ഒരു പെരുമഴ തന്നെയാണ് എത്തുന്നത്.
ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…