പ്രിയങ്കയുടെ മാറിടത്തിലേക്ക് നോക്കി നിക്ക്, ഫോട്ടോക്ക് പോസ്സ് ചെയ്തു താരങ്ങൾ

നടി പ്രിയങ്ക ചോപ്രയെ വിവാഹം കഴിച്ചതോടെ ഇന്ത്യൻ സിനിമ പ്രേമികൾക്ക് ഇഷ്ട്ട ഗായകനായി മാറിയിരിക്കുകയാണ് നിക്ക് ജോണാസ്. താര വിവാഹം നടന്നത് ഏറെ വിവാദങ്ങൾക്കും കോലഹലങ്ങള്‍ക്കും ഒടുവിലായിരുന്നു. ഇരുവരുടെയും പ്രായമായിരുന്നു പ്രിയങ്ക-നിക് വിവാഹത്തിലെ പ്രധാന പ്രശനം . വിവാഹം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും വിവാദങ്ങള്‍ ഇവരെ വിട്ട് മാറിയിട്ടില്ല. മെറ്റ്ഗാലെയില്‍ വെച്ചായിരുന്നു പ്രിയങ്കയും നിക്കും പരിചയപ്പെടുന്നത്. പതിയെ അത് പ്രണയത്തിലേക്ക് എത്തി. അതിനു ശേഷമാണ് ഇന്ത്യന്‍ സിനിമ സൈറ്റ് കളിൽ നിക് ചര്‍ച്ച വിഷയമാകുന്നത്. വിവാഹത്തോടെ നിക്കും പ്രിയങ്ക ചോപ്രയും ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ സ്ഥിര സാനിദ്യം ആയിരുന്നു.

ഇരുവരും വേർപിരിയാൻ പോകുന്നു എന്ന തരത്തിലെ വാർത്തകൾ ധാരാളവുമായി പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകളോട് ഒന്നും താരങ്ങൾ പ്രതികരിച്ചിട്ടില്ല. ഇരുവരും തമ്മിൽ യാതൊരു വിധ പിണക്കങ്ങളോ പ്രശ്നങ്ങളോ ഇല്ല എന്ന് താരങ്ങൾ തങ്ങളുടെ പ്രവർത്തികളിൽ കൂടി പറയാതെ പറയുന്നുണ്ട്. അടുത്തിടെ ആണ് ഇരുവർക്കും ഒരു കുഞ്ഞു പിറന്നത്. സറോഗസി വഴി പിറന്ന കുഞ്ഞിന്റെ ചിത്രങ്ങൾ താരങ്ങൾ തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു. നിരവധി പേരാണ് ആശംസകൾ നേർന്നു കൊണ്ട് എത്തിയത്. എന്നാൽ ഈ പ്രവർത്തിയെ വിമർശിച്ചും പ്രേക്ഷകർ എത്തിയിരുന്നു.

ഇപ്പോഴിതാ നിക്കിന്റെയും പ്രിയങ്കയുടെയും ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. എന്നാൽ അതിൽ ഒരു ചിത്രത്തിൽ പ്രിയങ്കയുടെ മാറിടത്തിലേക്ക് നോക്കുന്ന നിക്കിന്റെ ചിത്രം ആണുള്ളത്. ഇതോടെ ഈ ചിത്രങ്ങളെ വിമർശിച്ച് കൊണ്ടും പ്രേക്ഷകർ എത്തി.എന്നാൽ വിമർശനം രൂക്ഷമായപ്പോൾ നിക്ക് ആരാധകരും രംഗത്ത് വന്നു. അയാൾ അയാളുടെ ഭാര്യയുടെ മാറിടം അല്ലെ ആസ്വദിക്കുന്നത്. അതിന് മറ്റുള്ളവർക്ക് ഏതാണ് പ്രശ്നം? പ്രിയങ്ക അയാളുടെ സ്വന്തം ഭാര്യ തന്നെയല്ലേ തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ ചിത്രത്തിനെ പിന്തുണച്ച് കൊണ്ട് നിക്ക് ആരാധകർ പങ്കുവെക്കുന്നത്.

Rahul

Recent Posts

മോഹൻലാൽ, തരുൺ മൂർത്തി ചിത്രം ബെൻസ് വാസു! ആരാധകനുള്ള മറുപടിയുമായി സംവിധായകൻ

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോട്  കാത്തിരിക്കുന്ന ചിത്രമാണ് 'എൽ 360' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍…

45 mins ago

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

3 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

3 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

4 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

6 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

6 hours ago