ആ  ചിത്രത്തിൽ സുരേഷ്‌ഗോപിയുടെ തലയാട്ടൽ കണ്ടു ജനം കൂവി ദിനേശ് പണിക്കർ!!

ഒരുകാലത്തു ക്യാമ്പസ് ചിത്രങ്ങളിൽ ഒരു ഹിറ്റ് ചിത്രം തന്നെയായിരുന്നു പ്രണയ വർണ്ണങ്ങൾ. ഈ ചിത്രത്തിലെ  ഗാനത്തിൽ സുരേഷ് ഗോപിയുടെ അഭിനയം കണ്ടു തീയറ്ററിൽ നിന്നും ജനം കൂവിയെന്നു൦, അതുകൊണ്ടു ചിത്രത്തിലെ ചില ഭാഗങ്ങൾ തങ്ങൾക്ക് ക്യൂട്ട് ചെയ്‌യേണ്ടി വന്നു നിർമാതാവ് ദിനേശ് പണിക്കർ പറയുന്നു. ഈ ചിത്രത്തിലെ കണ്ണാടിക്കൂടും കൂട്ടിൽ എന്ന ഗാനം ശരിക്കും ഞങ്ങൾ ഹിറ്റ് ആകുമെന്ന് വിചാരിച്ചതാണ്.

ഇത് മദ്രാസിൽ ഷൂട്ട്‌  ചെയ്‌യാം എന്നാണ് കരുതിയത്, എന്നാൽ സിബിക്ക് ഇത് രാജസ്ഥാനിൽ വെച്ച് വേണമെന്ന് നിർബന്ധം ആയിരുന്നു. അവിടെ ദയ സിനിമയുടെ ഷൂട്ടിങ്ങിനായി മഞ്ജു അവിടെ ഉണ്ട് അപ്പോൾ  സുരേഷ് ഗോപി മാത്രം എത്തിയാൽ മതിയല്ലോ . അങ്ങനെ എന്തായാലും ഷോട്ടിങ് അവസാനിച്ചു. സിനിമ ഇറങ്ങിയ ഒന്നോ, രണ്ടോ ആഴ്ച ഭയങ്കര ടെൻഷനായിരുന്നു.

സുരേഷ് ഗോപി തലയാട്ടി പാടുന്ന കണ്ണാടിക്കൂട് എന്ന പാട്ട് എന്റെ ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്നായിരുന്നു. എന്നാൽ ആ പാട്ട് കട്ട് ചെയ്ത് കളയണമെന്ന് പലരും ആവശ്യപ്പെട്ടു. കാരണം സുരേഷ് ഗോപി തലയാട്ടുമ്പോൾ തിയേറ്ററിൽ ജനം കൂവുകയാണ്,അങ്ങനെ കുറച്ചു ഭാഗങ്ങൾ കളഞ്ഞു എങ്കിലും പടം  സൂപ്പർ  ഹിറ്റ് ആയി മാറുകയും ചെയ്യ്തു.

Suji

Entertainment News Editor

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

26 mins ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

33 mins ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

42 mins ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

53 mins ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

60 mins ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

1 hour ago