Film News

ഇത്രയും നല്ല നടി ആയിട്ടും ഒരു ആർട്ടിസ്റ്റ് പോലും ചെയ്യാത്ത കാര്യം സുകന്യ ചെയ്യ്തു, നടിയെ കുറിച്ച് നിർമാതാവ്

എല്ലാ ഭാഷകളിലും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടിയാണ് സുകന്യ, ഇപ്പോൾ താരത്തെ കുറിച്ച് തമിഴ് നിർമാതാവ് ശിവ പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, ഇത്ര വലിയ നടിയായിരുന്നിട്ടും ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പോലും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യാനും സുകന്യ ഒരുക്കമായിരുന്നു എന്നാണ് ശിവ പറയുന്നത്, സിനിമാ ലൊക്കേഷനിൽ വെച്ച് ഉണ്ടായ അനുഭവമാണ് നിർമാതാവ് പറയുന്നത്, പ്രഭുവിനൊപ്പം താന്‍ നിര്‍മ്മിച്ച സിനിമയുടെ ചിത്രീകരണം ഗോബിചെട്ടി പാളയം എന്ന സ്ഥലത്ത് വെച്ചാണ് നടന്നത്.

ചിത്രത്തിലെ മെയിന്‍ ആര്‍ട്ടിസ്റ്റായ സുകന്യയ്ക്ക് വിചാരിച്ച പോലെ ഒരു മുറി കിട്ടിയില്ല.സത്യത്തിൽ  സാധാരണയുള്ള  ഒരു മുറി പോലും അവിടെ കിട്ടിയില്ല ,. പക്ഷേ അവര്‍ അവിടെ ഉണ്ടായിരുന്ന മുറിയില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ ഒരുക്കമായിരുന്നു. എന്നാൽ പക്ഷെ ആ മുറിയില്‍ ഒരു ജനല്‍ പോലും ഇല്ലായിരുന്നു. അവര്‍ക്ക് അത് കൊടുക്കേണ്ട സാഹചര്യം വന്നെങ്കിലും അവര്‍ അതില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ ഒരുക്കമായിരുന്നു. അങ്ങനെ സുകന്യയും മാതാപിതാക്കളും ആ മുറിയില്‍ താമസിച്ച്,അങ്ങനെയാണ് ആ ചിത്രത്തിൽ അവർ അഭിനയിച്ചത്

ഒരു കാലത്ത് സിനിമയില്‍ വലിയ ചലനം സൃഷ്ടിച്ച നായികയായിരുന്നു സുകന്യ. നിരവധി ഹിറ്റ് സിനിമകളില്‍ നായികയായി അഭിനയിച്ചിരുന്ന സുകന്യയ്ക്ക് മലയാളത്തിന് പുറമേ തമിഴിലും അവിസ്മരണീയമായ ഒരുപിടി സിനിമകള്‍ ലഭിച്ചു.ഇപ്പോള്‍ സിനിമയിലത്ര സജീവമല്ലെങ്കിലും നൃത്ത രംഗത്ത് സുകന്യ സജീവമാണ്,

Suji

Entertainment News Editor

Recent Posts

സാമന്തയെ ജയിലിൽ  ആക്കണമെന്ന് ഡോക്ടർ; താൻ ആർക്കും ദ്രോഹം ചെയ്യ്തിട്ടില്ലന്ന് നടി

വൈറൽ  ഇൻഫെക്ഷൻ ചെറുക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്താൽ മതിയെന്ന നടി സമാന്ത യുടെ   പോസ്റ്റ് സോഷ്യൽ മീഡിയയിൽ …

33 mins ago

അമ്മക്ക് വയർ വേദന കാരണം കാർ വാങ്ങാൻ എത്തിയില്ലെന്ന് നവ്യ! ഭർത്താവ് കൂടില്ലാത്തതിന് ഒരു വിഷമവുമില്ലേന്ന് ആരാധകർ

ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് നടി നവ്യ വീണ്ടും ബിഗ്‌സ്‌ക്രീനിലേക്ക് എത്തപ്പെട്ടത്, സോഷ്യൽ മീഡിയിൽ സജീവമായ നടി ഇടക്കിടക്ക് തന്റെ മകന്റെയും…

2 hours ago

മോഹൻലാൽ, തരുൺ മൂർത്തി ചിത്രം ബെൻസ് വാസു! ആരാധകനുള്ള മറുപടിയുമായി സംവിധായകൻ

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോട്  കാത്തിരിക്കുന്ന ചിത്രമാണ് 'എൽ 360' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍…

3 hours ago

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

5 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

6 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

7 hours ago