മലയാള സിനിമയുടെ സ്വന്തം നടൻ ആയ മമ്മൂട്ടിയെ കുറിച്ച് പ്രൊഡക്ഷൻ കൺട്രോളർ കബീർ പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, യവനിക എന്ന ചിത്രത്തിൽ അദ്ദേഹം അഭിനയിക്കുമ്പോൾ ഒരുപാടു വേദനകൾ സഹിച്ചിട്ടുണ്ട് എന്നാണ് കബീർ പറയുന്നത്. അതിലെ സംഘടന രംഗങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ മമ്മൂട്ടിക്ക് മാത്രം ഡ്യുപ്പ് നൽകിയില്ല .
ചിത്രത്തിൽ മതിൽ ചാടുന്ന രംഗം ഉണ്ടായിരുന്നു, അതിൽ ഒരുപാടു വേദനകൾ സഹിക്കേണ്ടി വന്നു, കാലിൽ മുറിവുകൾ വരെ സംഭവിച്ചു, ആലപ്പുഴയിൽ വെച്ച് ഇതിന്റെ ഷൂട്ടിംഗ്, ഇതിൽ മമ്മൂക്കയും, സുകുമാരൻ ചേട്ടനും മതിലിൽ നിന്നും ചാടുന്ന സീൻ ഉണ്ട്, അതിനൊരു പൊക്കമുള്ള മതിൽ കണ്ടെത്തി, അതിന്റെ മുകളിൽ നിന്നും അസ്സിസ്റ്റന്റെ ഡയറക്ടർമാർ എല്ലാവരും സുകുച്ചേട്ടനെ ചാടാൻ സഹായിച്ചു, എന്നാൽ മമ്മൂക്ക സഹായം ചോദിച്ചപ്പോൾ ഡയറക്ടർ പറഞ്ഞു വേണ്ട,
അദ്ദേഹം പിന്നീട് ഒന്നും പറയാതെ അതിൽ നിന്നും എടുത്തു ചാടി, അദ്ദേഹത്തിന്റെ കാല് മുറിയുകെയും അതുപോലെ ഉളുക്കുകയും ചെയ്യ്തു, സുകുച്ചേട്ടനെ ഡ്യൂപ്പ് ഉണ്ടായിരുന്നു, അതുപോലെ പിന്നീട് ബോംബ് പൊട്ടുന്ന സീൻ ഉണ്ടയിരുന്നു അതിലും അദ്ദേഹത്തിന് ഫ്രാക്ച്ചർ ഉണ്ടായി കബീർ പറയുന്നു, ശരിക്കും പറഞ്ഞാൽ അദ്ദേഹമാണ് നടൻ
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…