നായകന്മാർ തന്നെ വില്ലൻ കഥാപാത്രങ്ങളെയും ഒരു മടിയും കൂടാതെ അഭിനയിക്കുന്ന കാലമാണ് ഇത്. പല സിനിമകളിലായി ഒരേ സമയം നായകനായും വില്ലനായും വരെ പല താരങ്ങളും ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും അധികം പ്രതിഫലം വാങ്ങിയ വില്ലൻ സെയ്ഫ് അലി ഖാൻ ആയിരുന്നു.
പ്രഭാസ് ചിത്രം ആദിപുരുശിൽ രാവണനായി അഭിനയിക്കാൻ 10 കോടി രൂപയാണ് സെയ്ഫ് അലി ഖാൻ പ്രതിഫലമായി വാങ്ങിയത്. എന്നാൽ ആ റെക്കോർഡുകൾ എല്ലാം ഇനി പഴങ്കഥ. സെയ്ഫ് അലി ഖാന്റെ റെക്കോർഡ് തിരുത്തി കുറിച്ചിരിക്കുകയാണ് ഒരു തെന്നിന്ത്യൻ താരം.
പ്രഭാസിന്റെ പുത്തൻ ചിത്രമായ പ്രൊജക്റ്റ് കെയിൽ വില്ലനായി എത്തുന്ന തെന്നിന്ത്യൻ താരം വാങ്ങുന്ന പ്രതിഫലം 25 കോടി രൂപയാണ്. ഈ റെക്കോർ ഇട്ടിരിക്കുന്നത് ഉലകനായകൻ കമൽ ഹാസനാണ്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം വിക്രം എന്ന ചിത്രത്തിലൂടെയായിരുന്നു കമൽ ഹാസൻ വീണ്ടും സിനിമയിലേക്ക് തിരികെ എത്തിയത്. എന്തായാലും ഈ പുത്തൻ വാർത്ത കമൽ ഹാസന്റെ ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…