പൗരത്വ നിയമം, പ്രതിഷേധവുമായി സിനിമ താരങ്ങൾ മുന്നിൽ

പൗരത്വ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഉടനീളം നടക്കുന്നത്, ഇതിനെതിരെ നിരവധി താരങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്, അതിൽ പലരുടെയും പോസ്റ്റുകൾ വളരെ വൈറൽ ആയി കൊണ്ടിരിക്കുകയാണ്, ഇന്നലെ അനശ്വര രാജൻ തട്ടം ഇട്ടു പ്രതിഷേധിച്ചത് ഭയങ്കര വൈറൽ ആയിരുന്നു, നിയമത്തിനു എതിരായ സമയത്തിനു പിന് തുണയുമായി പ്രകാശ് രാജ് എത്തിയിരുന്നു,  ‘മൗനം സമ്മതമാണ്. നമ്മുടെ ശബ്ദം നിശബ്ദമാക്കാന്‍ ഒരു തെമ്മാടിയെയും അനുവദിക്കരുത് എന്നാണ് പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചത്.

നാടിനു വേണ്ടി യുദ്ധം നയിക്കുന്ന ധീര വിദ്യാർത്ഥികൾക്ക് മുന്നോട്ടുള്ള പിന്തുണയേകി അമൽ നീരദ് എത്തിയിരുന്നു, പിന്നാലെ ഇന്ദ്രജിത്തും എത്തിയിരുന്നു.  ബില്ലിനെതിരായി നടൻ മമ്മൂട്ടി മുന്നോട്ട് വന്നിതാണിതു് പിന്നാലെ  മകൻ ദദുൽഖരും മുന്നോട്ട് എത്തിയിരുന്നു.

ബോളിവൂഡിൽ നിന്നും വാൻ താര നിരകൾ ആണ് പ്രതിഷേധവുമായി മുന്നോട്ട് വന്നത്. യുവതാരങ്ങളായ ദീപിക, ആലിയ, രാജ് കുമാർ റാവു, താപ്സി പന്നു, അലംകൃത ശ്രിവാസ്തവ, റിച്ച ഛന്ദ, അനുഭവ് സിൻഹ, അനുരാഗ് കശ്യപ്, പരിനീതി ചോപ്ര എന്നിവർ പൗരത്വ ഭേദഗതി നിയമത്തിൽ തങ്ങളുടെ അഭിപ്രായം സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരുന്നു. യുവ താരങ്ങൾ തങ്ങളുടെ നിലപാടുമായി രംഗത്തെത്തിയിട്ടുണ്ടെങ്കിലും സൂപ്പർ താരങ്ങൾ മൗനം പാലിക്കുകയാണ്. ജാമിയ മിലിയ, അലിഗഢ് സർവ്വകലാശാലയുണ്ടായ സംഗർഷത്തിൽ പ്രതികരിച്ച് നടൻ ഹൃത്വിക് റോഷനും രംഗത്ത്. ഒരു രക്ഷകർത്താവ് എന്ന നിലയിലും ഇന്ത്യയിലെ ഒരു പൗരനെന്ന നിലയിലും, നമ്മുടെ രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടന്ന അശാന്തിയിൽ താൻ അതീവ ദുഃഖിതനാണ്. എത്രയും വേഗം സമാധാനം മടങ്ങി വരണമെന്ന് താൻ പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നെന്ന് ഹൃത്വിക് ട്വിറ്ററിൽ കുറിച്ചു.

ഇപ്പോൾ ബില്ലിനെതിരെ നടി ഐശ്വര്യ ലക്ഷ്മിയും രംഗത്തേക്ക് എത്തിയിരിക്കുകയാണ്,

അരുന്ധതി റോയിയുടെ പ്രസ്താവന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചായിരുന്നു ഐശ്വര്യ ഇതിനെതിരെ പ്രതികരിച്ചത്. ‘മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്ബ് നമ്മുക്കുമേല്‍ നോട്ട് നിരോധനം അടിച്ചേല്‍പ്പിക്കപ്പെട്ടപ്പോള്‍ അനുസരണയോടെ നമ്മള്‍ ബാങ്കിന്റെ മുന്നില്‍ വരി നിന്നവരാണ്. ഇപ്പോള്‍ എന്‍.ആര്‍.സിയിലൂടെ നമ്മുടെ ഭരണഘടന തകര്‍ത്തുകൊണ്ടിരിക്കുമ്ബോള്‍ ഒരിക്കല്‍ കൂടി അനുസരണയോടെ വരി നില്‍ക്കാന്‍ പോവുകയോണോ? സ്വാതന്ത്രത്തിന് ശേഷമുള്ള ശക്തമായ ഭീഷണിയാണ് നമ്മള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. ദയവായി എഴുന്നേറ്റ് നില്‍ക്കൂ’ എന്ന് ആഹ്വാനം ചെയ്യുന്ന അരുന്ധതിയുടെ പോസ്റ്റാണ് ഐശ്വര്യ പങ്കുവെച്ചത്.

Rahul

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

23 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

5 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago