മലയാളിപ്രേക്ഷകർ മുഴുവൻ കാത്തിരിക്കുന്ന ഒരു മോഹൻലാൽ ,പൃഥ്വിരാജ് ചിത്രമാണ് ‘എംപുരാൻ’ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷൻ കണ്ടെത്താൻ പൃഥ്വിരാജ് മാറ്റിവെച്ച സമയം ഒന്നരവര്‍ഷമാണ്, താരം തന്നെ ഈ കാര്യം മുൻപ് പറഞ്ഞിരുന്നു, കേരളത്തിനേക്കാൾ കൂടുതൽ ഷൂട്ടിംഗ് നിർവഹിച്ചിരിക്കുന്നത് വിദേശ രാജ്യങ്ങളിലാണ്, ലൂസിഫറിലെ പോലെ തിരുവനന്തപുരം, വണ്ടിപ്പെരിയാർ, എറണാകുളം തുടങ്ങിയ സഥലങ്ങളിൽ കഥ പറയുന്നുണ്ടെങ്കിലും ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാനിൽ മറ്റൊരു ലോകമുണ്ടെന്നാണ് പൃഥ്വിരാജ് പറയുന്നത്
സിനിമയിൽ കാണിക്കുന്നതുപോലെ തന്നെ യാതാർത്ഥ രാജ്യങ്ങളിൽ വെച്ച് തന്നെയാണ് ചിത്രം ഷൂട്ട് ചെയ്യ്തിരിക്കുന്നത്, ആ ഒരു ഒറിജിനാലിറ്റി ആണ് എ മ്പുരാന്റെ പ്രത്യേകതയും പൃഥ്വിരാജ് പറയുന്നു, 2022 അവസാനമാണ് ചിത്രത്തിന്റെ ലൊക്കേഷൻ ഹണ്ടിങ് ആരംഭച്ചത്, അത് ഉത്തരേന്ത്യയിലാണ് അവസാനിച്ചത് 2023 ൽ പിന്നീട് വിദേശ ലൊക്കേഷനുകൾ തേടി വീണ്ടും യാത്ര ആയി
തന്റെ കരിയറിലെ തന്നെ ഒന്നരവര്‍ഷമാണ് നടൻ ലൊക്കേഷൻ ഹണ്ടിനായി മാറ്റിവെച്ചത്. യു കെ, അമേരിക്ക, ലഡാക്ക് തുടങ്ങിയ സ്ഥലങ്ങളിലെ ഷൂട്ടിംഗ് പൂർത്തീകരിച്ചു കഴിഞ്ഞു, ഇനിയും യു എ ഇ ലും, ഇന്ത്യയുടെ മറ്റു ചില സഥലങ്ങളുമാണ് ചിത്രീകരിക്കാനുള്ളത്, ഇനിയും സിനിമയുടെ ഇരുപത് ശതമാനം
ഇപ്പോൾ സൂപ്പര്‍താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…