തന്റെ പ്രിയപ്പെട്ട സിനിമ ഏതെന്നു തെരെഞ്ഞെടുക്കൻ തനിക്ക് പറ്റില്ല! എങ്കിലും മനസിലുള്ള ചിത്രങ്ങൾ അതാണ്; പൃഥ്വിരാജ്

മലയാളസിനിമയുടെ ഓൾ ഇൻ ഓൾ എന്ന് പറയാവുന്ന ഒരു നടൻ ആണ് പൃഥ്വിരാജ് ഇപ്പോൾ താരം പറയുന്നത്  നിങ്ങൾക്ക് ഇഷ്ടപ്പെട്ട തന്റെ  സിനിമ മറ്റുള്ളവർക്ക് ചിലപ്പോൾ മോശമായി തോന്നും. നിങ്ങൾക്ക് ഒട്ടും ഇഷ്‌ടമില്ലാത്ത സിനിമ വേറൊരാളുടെ ഫേവറെെറ്റ് ആയിരിക്കുമെന്നു നടൻ പൃഥ്വിരാജ് പറയുന്നു,തന്റെ പ്രിയപ്പെട്ട സിനിമ ഏതെന്ന് സ്വയം തെരഞ്ഞെടുക്കാൻ തനിക്ക് പറ്റില്ലെന്നും പ്രേക്ഷകരാണ് അതിന് കുറിച്ച് പറയേണ്ടത്, എങ്കിലും തന്റെ മനസിൽ ഇഷ്ടപെട്ട ചില ചിത്രങ്ങൾ ഉണ്ട് നടൻ കൂട്ടിച്ചേർത്തു


അയാളും ഞാനും തമ്മിൽ, മുംബെെ പൊലീസ് എന്നി ചിത്രങ്ങളാണ് മനസിൽ ഉള്ളത്, അതുപോലെ തന്റെ ഭാര്യ സുപ്രിയ യുടെ അമ്മുമ്മക്ക്  തന്റെ ഇഷ്ട്ടപെട്ട സിനിമയാണ് താന്തോന്നി,അമ്മൂമ്മ ഏറ്റവും കൂടുതൽ പ്രാവശ്യം കണ്ടിട്ടുള്ള എന്റെ സിനിമ താന്തോന്നിയാണ്,അമ്മൂമ്മേ, മുംബൈ പൊലീസ് എന്ന സിനിമയുണ്ടെന്ന് പറഞ്ഞപ്പോൾ ഏയ് എന്നാണ് അമ്മൂമ്മ പറയുന്നത്  എന്നാണ് നടൻ പറയുന്നത്

ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം ആടുജീവിതം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ, ഈ സിനിമ പൃഥിരാജിന്റെ കരിയർ ​ഗ്രാഫിന് ഇരട്ടി കുതിച്ച് ചാട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അത്രമാത്രം കഠിനാധ്വാനം ഈ സിനിമയ്ക്ക് വേണ്ടി പൃഥിരാജ് ചെയ്തിട്ടുണ്ട്. ശരീര ഭാരം ക്രമാതീതമായമായി കുറച്ച പൃഥിരാജ് നജീബ് എന്ന കഥാപാത്രമായി ജീവിക്കുകയായിരുന്നെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

Suji

Entertainment News Editor

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

5 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

56 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

58 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago